ഇരിട്ടി: ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റിന്റെ(ഐ എഫ് എസ് ഇ) ഉറവിടമാലിന്യ സംസ്കരണ പദ്ധതിയുടെ ഇരിട്ടി താലൂക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവഹിച്ചു.ഐ എഫ് എസ് ഇ ജില്ല...
ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശമുള്ള എല്ലാ ഉപയോക്താക്കളുടെയും എല്ലാ സിം കാര്‍ഡുകളും വീണ്ടും പരിശോധിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിനോട് (DoT) ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉണ്ടെങ്കില്‍, എല്ലാ നമ്പറുകളുടെയും അവകാശം പുനഃപരിശോധിക്കുമെന്നും...
തിരുവനന്തപുരം :സംസ്ഥാനത്തെ വിവിധ താലൂക്ക് ആസ്പത്രികളിൽ പ്രസവ വിഭാഗത്തിന്റെ പ്രവർത്തനം മെച്ച പ്പെടുത്തുന്നതിന് സർക്കാർ ഒരു കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. പേരാവൂർ (46.77 ലക്ഷം),ഇരിട്ടി (21.06 ലക്ഷം), ആറ്റിങ്ങൽ (1.46 ലക്ഷം), പുനലൂർ (15.67...
മലപ്പുറം: സി.പി.എം നേതാവായ അധ്യാപകനെതിരേ പോക്സോ കേസ്. മലപ്പുറം എടക്കര സി.പി.എം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരേയാണ് നിലമ്പൂര്‍ പോലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരേ കേസെടുത്തത്. നാല് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ രണ്ട്...
കോഴിക്കോട്: അനശ്വര സംഗീത സംവിധായകന് എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് (83) അന്തരിച്ചു. രാത്രി എട്ടു മണിയോടെ കൊണ്ടോട്ടി തുറയ്ക്കലിലെ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ...
കണ്ണൂര്‍ : അമ്പത് അംഗ ജില്ലാകമ്മിറ്റിയെ എരിപുരത്ത് നടന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 11 പേര് പുതുമുഖങ്ങളാണ്. 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എം.വി. ജയരാജന്, സി....
കൊച്ചി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കേരളത്തിലും സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ആറിന് അബുദാബി വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. രോഗിയെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും ആരോഗ്യനില...
കോഴിക്കോട് : ഫറോക്കിൽ ഹാർഡ് വെയർ മൊത്ത വിതരണ സംഭരണ കേന്ദ്രത്തിന് തീപിടിച്ച് വൻ നാശനഷ്ടം. ഒരു കോടിയോളം രൂപയുടെ സാധങ്ങൾ അഗ്നിക്കിരയായി. ഫറോക്ക് നഗരസഭയിലുൾപ്പെടുന്ന പേട്ട തുമ്പപ്പാടം “പെർഫെക്ട് മാർക്കറ്റിംങ്ങ്’ എന്ന ഹാർഡ് വെയർ...
തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാര്‍ക്ക് പുറമേ സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും. ഇതോടെ നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും. ഒ.പി, ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്കരിക്കും. പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം...
കോഴിക്കോട്: പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയതിന് സി.പി.ഐ. പ്രവര്‍ത്തകനെ ആക്രമിച്ചെന്ന് പരാതി. സി.പി.ഐ. വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗം കയ്യാലത്തോടി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. കോവൂരിലെ ടെക്സ്റ്റൈല്‍ സ്ഥാപനം അടച്ച് സ്കൂട്ടറില്‍...