തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം പ്രശസ്ത പിന്നണി ഗായകന് പി.ജയചന്ദ്രന്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര...
കണ്ണൂർ : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂനിറ്റിൽ അക്രഡിറ്റഡ് എഞ്ചിനീയർ, അക്രഡിറ്റഡ് ഓവർസിയർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ഡിസംബർ 17ന് നടത്തുന്നു. പരീക്ഷ...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ടിന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ നിയുക്തി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്....
പേരാവൂർ: അപകടത്തിൽ വീരമൃത്യു വരിച്ച സംയുക്ത സൈനിക മേധാവിക്കും സഹപ്രവർത്തകർക്കും പേരാവൂർ ടൗൺ ലയൺസ് ക്ലബ് ആദരാഞ്ജലിയർപ്പിച്ചു.അനുശോചന യോഗത്തിൽ കെ.സി.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.സെബാസ്റ്റ്യൻ വർഗീസ്,ടോമി ജോസഫ്,കെ.സദാനന്ദൻ,എ.ടി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ:സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണം, പരിപാലനം എന്നിവയെ പറ്റി പഠനം നടത്താൻ നിയോഗിച്ച നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഡിസംബർ 15ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ 9.30 മുതൽ തലശ്ശേരി താലൂക്കിലെ ധർമ്മടം അണ്ടല്ലൂർ കാവ്, ശ്രീകണ്ഠാപുരം...
തിരുവനന്തപുരം : ദേസീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 23ന് തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000,...
പയ്യാവൂർ : കാഞ്ഞിരക്കൊല്ലിയിലെ കന്മദം റിസോർട്ടിൽ മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച പട്ടാളക്കാർ ഉൾപ്പെടെ ആറംഗ സംഘത്തെ പയ്യാവൂർ പോലീസ് അറസ്റ്റു ചെയ്തു. അക്രമത്തിൽ സാരമായി പരിക്കേറ്റ സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജിനെ ആപത്രിയിൽ പ്രവേശിപ്പിച്ചു....
മരട്: വാഹന പരിശോധനയുടെ ദൃശ്യം മൊബൈലിൽ പകർത്തിയ ആളെ പോലീസ് പീഡനത്തിനിരയാക്കുന്നതായി പരാതി. നെട്ടൂർ സ്വദേശി അനിത് എന്നയാളെയാണ് പനങ്ങാട് പോലീസ് ഒരു രാത്രി ഉറക്കം കെടുത്തിയത്. ഞായർ വൈകിട്ട് നെട്ടൂർ പി.ഡബ്ല്യു.ഡി റോഡിലാണ് സംഭവങ്ങളുടെ...
കര്‍ണ്ണാടക: തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്‍ന്ന് യുവതി മരിച്ചു. കര്‍ണ്ണാടക ഹാസന് ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമത്തിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം മനു(42)വിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍...
കൊല്ലം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം, 2008ന് മുമ്പ് നികത്തപ്പെട്ടതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമിയുടെ തരം മാറ്റല്‍ സംബന്ധിച്ച് വ്യക്തതവരുത്തി റവന്യൂവകുപ്പ് ഉത്തരവിറക്കി. 25 സെന്റ് വരെയുള്ള നെല്‍വയല്‍ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യമാക്കി. നേരത്തെ...