പുതുപ്പള്ളി : പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങി. പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വീട്ടിൽ...
കണ്ണൂർ : കേരള ഖാദി വ്യവസായ ബോർഡും പയ്യന്നൂർ ഖാദി കേന്ദ്രവും ഒരുക്കുന്ന ക്രിസ്മസ് – ന്യൂഇയർ ഖാദി മേള കണ്ണൂർ ടൗൺസ്ക്വയറിന് സമീപം ഖാദി ഗ്രാമോദ്യോഗ് ഭവനിൽ തുടങ്ങി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി....
കണ്ണൂർ : കണ്ണൂർ സ്പെഷ്യൽ സബ്ജയിലിൽ ഉൽപാദിപ്പിച്ച അത്യുൽപാദനശേഷിയുള്ള മാവിൻതൈകൾ മോചിതർക്ക് സമ്മാനമായി നൽകുമെന്ന് തദ്ദേശമന്ത്രി എം.വി ഗോവിന്ദൻ. ഭീകരരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളാണ് ജയിലുകളെന്ന പൊതുബോധമാണ് സമൂഹത്തിന്. എന്നാൽ, കേരളത്തിലെ ജയിലുകളിൽ മാറ്റമുണ്ടായി. കുറ്റവാളികളെ നല്ല...
തിരുവനന്തപുരം : പ്രാണ‐ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ പത്താം പതിപ്പിന് ജനുവരി 12ന് സ്കൂളുകളിൽ തുടക്കമാകും. ക്വിസിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്ക് ഡിസംബർ 15മുതൽ www.deshabhimani.com/aksharamuttamquiz എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിദ്യാർഥി പങ്കാളിത്തംകൊണ്ട് രാജ്യത്തെ...
തിരുവനന്തപുരം : മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. കെ. മധു – എസ്.എൻ. സ്വാമി – മമ്മൂട്ടി കൂട്ടുകെട്ടിന്റെ സി.ബി.ഐ പരമ്പര അഞ്ചാംഭാഗത്തിലൂടെയാണ് മടക്കം. ഒരു സി.ബി.ഐ ഡയറിക്കുറിപ്പുമുതൽ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന വിക്രം...
ഇരിട്ടി : ജീവിതത്തിൽ സ്വരുക്കൂട്ടിയതും സ്വന്തം വീടും ജീവകാരുണ്യപ്രവർത്തനത്തിനായി സമ്മാനിച്ച് ദമ്പതികൾ. ഉളിയിലെ കോമത്ത് പുതിയവീട്ടിൽ കൃഷ്ണൻ നമ്പ്യാരും(88) ഭാര്യ ജാനുവമ്മ(78)യുമാണ് ഐ.ആർ.പി.സി.ക്ക് വീടും 32 സെന്റ് ഭൂമിയും കൈമാറിയത്. സാന്ത്വനപരിചരണത്തിനായി ഇരിട്ടിയിൽ ആസ്ഥാനമൊരുക്കുന്നതിനാണ് വയോധിക...
തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സർവീസ് പെൻഷൻ ഗുണഭോക്താക്കളുടെ കുടുംബത്തിനും സർക്കാർ ആരോഗ്യപരിപക്ഷ. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കുടുംബാംഗങ്ങളെയും പെൻഷൻകാരെയും ഇവരുടെ ആശ്രിതരെയും ഉൾപ്പെടുത്തി മെഡിക്കൽ ഇൻഷുറൻസ് ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ്...
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി അനുവദിച്ച 79 അധിക ബാച്ചുകളുടെ സ്കൂളുകൾ നിശ്ചയിച്ച് ഉത്തരവായി. സയൻസ് – 20, ഹ്യൂമാനിറ്റീസ് – 49, കൊമേഴ്സ് – 10 എന്നിങ്ങനെയാണ് തൃശൂർ മുതൽ വടക്കോട്ടുള്ള...
ന്യൂഡല്‍ഹി : പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള ചോദ്യം ഒഴിവാക്കിയെന്ന് സി.ബി.എസ്.ഇ. പ്രസ്തുത ചോദ്യത്തിന് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും സി.ബി.എസ്.ഇ. പ്രസ്താവനയില്‍ അറിയിച്ചു. സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകാൻ...