തിരുവനന്തപുരം : പുതിയ തലമുറയ്ക്ക് ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കുക എന്നത് ഒരു ആധുനിക സമൂഹത്തിന്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലൈംഗികതയെക്കുറിച്ച് നിലനില്‍ക്കുന്ന അശാസ്ത്രീയമായ ധാരണകള്‍ ആരോഗ്യകരമായ സ്ത്രീ- പുരുഷ ബന്ധങ്ങള്‍...
കൊച്ചി : കൊച്ചി കടവന്ത്രയില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശങ്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശങ്കറിന്റെ ഭാര്യ സെല്‍വിയെയും മകള്‍ അനന്ദയെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഭര്‍ത്താവിന്റെ...
ദുബൈ: ദുബൈ സർക്കാർ വകുപ്പിന്റെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം- വകുപ്പ്...
കൊച്ചി: തലച്ചുമട് ജോലി നിരോധിക്കണമെന്ന് ഹൈക്കോടതി. മെഷീനുകൾ ഇല്ലാത്ത കാലത്തെ രീതി ഇനിയും തുടരാനാവില്ലെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. “തലച്ചുമട് അവസാനിപ്പിക്കേണ്ടതാണ്, അതൊരു മനുഷ്യ വിരുദ്ധമായ പ്രവൃത്തിയാണ്. പൗരന്മാരെ ഈ ദുരിതത്തിലേക്കു വിട്ടുനല്‍കാന്‍ നമുക്കെങ്ങനെ...
കണ്ണൂർ:ദക്ഷിണ മൂകാബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ശ്രീ മൂകാബികാ ക്ഷേത്രത്തിലെ തീർഥാടക വിശ്രമ കേന്ദ്രത്തിനും അക്ഷരോദ്യാനത്തിനുമായി രണ്ടര കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ച് ഉത്തരവായി. തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി 373,53,746 രൂപയുടെ പ്രൊജക്ട്ടാണ്...
ഇരിട്ടി: ഊർജ്ജ സംരക്ഷണ പക്ഷാചാരണത്തിൻ്റെ ഭാഗമായി ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, എനർജി മാനേജ്മെൻറ് സെൻ്റർ എന്നിവ ബോധവത്ക്കരണ ക്ലാസ് നടത്തി. ഇരിട്ടി നഗരസഭ കൗൺസിലർ കെ. നന്ദനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ....
വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലേക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ ചെയര്‍പേഴ്സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ...
സപ്ലൈകോ വില്പനശാലകള് ഡിജിറ്റല്‍ പേയ്മെന്റിലേക്കു മാറുന്നതിനായി സേവനദാതാക്കളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.വിശദാംശങ്ങള്‍ supplycokerala.comല്‍ ലഭിക്കും. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം വരുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാം ഘട്ടം മറ്റ് ഔട്ട്ലെറ്റുകളിലേക്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....
ന്യൂഡൽഹി : പുതിയ സ്വകാര്യതാ ഫീച്ചർ അവതരിപ്പിച്ച വാട്സാപ്. ഒളിഞ്ഞിരുന്ന് മറ്റൊരു ഉപയോക്താവിന്റെ സ്റ്റാറ്റസ് കാണുന്നതും അവസാനമായി വാട്സാപ്പിൽ വന്ന സമയം പോലുള്ള വിശദാംശങ്ങൾ രഹസ്യമായി പിന്തുടരുന്നവരെയും തടയുന്നതാണ് വാട്സ്ആപ്പിലെ ഈ ഫീച്ചർ. ദിവസങ്ങൾക്ക് മുൻപാണ്...