കണ്ണൂർ: പ്രകൃതിഭംഗികൊണ്ടും അചാരാനുഷ്ഠാനങ്ങൾകൊണ്ടും രുചിയൂറും ഭക്ഷണംകൊണ്ടും ചരിത്രപരമായ നിർമിതികൾകൊണ്ടുമെല്ലാം ലോകത്തെ മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളോടും കിടപിടിക്കുന്നന്ന ഇടമാണ് വടക്കേ മലബാർ. എങ്കിലും കേരളത്തിൽ എത്തുന്ന സഞ്ചാരികളിൽ ചെറിയൊരു പങ്ക് മാത്രമേ കണ്ണൂർ, കാസർകോട് ജില്ലകളിൽ എത്തുന്നുള്ളൂ....
മട്ടന്നൂർ : നഗരത്തിലെ കടകളിൽ നിന്ന് ഓവുചാലിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മട്ടന്നൂർ നഗരസഭ. മലിനജലം ഒഴുക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഓവുചാലുകളിലെ സ്ലാബുകൾ നീക്കിയാണ്...
കേളകം : ‘നമ്മുടെ രണ്ട് പിള്ളേർ സൈക്കിളിൽ കറങ്ങി ഒരുരൂപ മേടിച്ച് വീടുവെച്ചുനൽകാനുള്ള പെരുപാടീം ആയിട്ട് എറങ്ങിയേക്കുവാണ്. എല്ലാരും സപ്പോർട്ട് ചെയ്യണം’ കേളകത്തെ വ്യാപാരിയുടെ ഫെയ്സ്ബുക്ക് ലൈവിന്റെ തുടക്കമിങ്ങനെ. അഞ്ചുപേർക്ക് വീടുവെച്ച് നൽകുന്നതിനുള്ള തുക കണ്ടെത്തുക എന്ന...
തിരുവനന്തപുരം : സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ തൊഴിൽശേഷി കാലികമാക്കാൻ വൻപദ്ധതിക്ക് രൂപമായി. അഞ്ചുവർഷത്തിൽ 30 ലക്ഷംപേർക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ നൈപുണി വികസനപദ്ധതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. വിശദ...
പേരാവൂർ: കായിക പ്രേമികൾക്ക് ആവേശം പകർന്ന് പേരാവൂർ ബ്ലോക്ക് പരിധിയിലെ ആദ്യത്തെ ഗ്രീൻ ടർഫ് കോർട്ട് പേരാവൂരിൽ ഒരുങ്ങുന്നു. പേരാവൂർ ടൗണിലെ കെ.കെ. പ്ലാസക്ക് പിറക് വശത്ത് ബേലീഫ് ഫാമിലി റസ്റ്റോറന്റ് കാർ പാർക്കിങ്ങ് ഏരിയക്ക്...
ഇരിട്ടി: കേരള – കർണ്ണാടക അതിർത്തിയായ കൂട്ടുപുഴയിൽ കെ.എസ്.ടി.പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളം പണിയുന്ന പുതിയ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും. ഇരിട്ടി പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ സണ്ണി ജോസഫ്...
മംഗളൂരു : മലയാളിയായ കർണ്ണാടക സർക്കാർ ജീവനക്കാരന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആറ് വർഷം തടവും 75 ലക്ഷം രൂപ പിഴയും. കർണാടക ഭക്ഷ്യ – സിവിൽ സപ്ലൈസ് കോർപ്പറേഷൻ ശക്തിനഗർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ്...
കോഴിക്കോട്: പണം വെച്ച് ചീട്ടുകളിച്ച കേസിൽ പൊലീസുകാരൻ പൊലീസുകാരുടെ വലയിലായി. കോഴിക്കോട് സിറ്റി പൊലീസ് ഗ്രേഡ് എസ്.ഐ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കാക്കൂർ പൊലീസാണ് രണ്ടു ദിവസം മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ...
തിരുവനന്തപുരം: ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. യുനീക് തണ്ടപ്പേര് സംവിധാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് വിജ്ഞാപനം. ഭൂമി വിവരങ്ങളും ആധാറും ബന്ധിപ്പിക്കുന്നതിന് ആഗസ്റ്റ് മാസം 23ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം...
ന്യൂഡൽഹി : യു.എ.പി.എ.യില്‍ അയവില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. കോടതി ശിക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതിന്റെ പേരില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചനയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ നല്കിയ മറുപടി വ്യക്തമാക്കുന്നത്. കേരളത്തില്‍ 3...