Local News

ഇരിട്ടി : ഓണം വിപണി ലക്ഷ്യമിട്ട് ആറളം ഫാമിൽ ചെണ്ടുമല്ലി, പച്ചക്കറി കൃഷികൾ ഒരുങ്ങുന്നു. കാര്ഷിക ഫാമിലെ വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ചെണ്ടുമല്ലിത്തൈകൾ...

പേരാവൂർ : സി.എം.പി. സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അന്തരിച്ച എം.കെ. ബാലകൃഷ്ണന്റെ 23-ാം ചരമ വാർഷിക ദിനാചരണം നടത്തി. ജില്ലാ ജോ.സെക്രട്ടറി എൻ.സി. സുമോദ് അനുസ്മരണ പ്രഭാഷണം നടത്തി....

ആറളം : ഓപ്പൺ പ്രിസിഷൻ ഫാമിംഗ് കൃഷി രീതിയിൽ (കൃത്യതാ കൃഷി ) പച്ചക്കറി ,വാഴ എന്നിവ കൃഷി ചെയ്യുന്നതിനു താഴെ കാണിച്ച പ്രകാരം സബ്സിഡി ലഭിക്കുന്നു....

കേളകം: ബാങ്ക് അക്കൗണ്ടിലെ പണം മരവിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു.കേളകം അടക്കാത്തോട് സ്വദേശി അജിൻ മാത്യുവാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരു കാരണവുമില്ലാതെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന...

കൊട്ടിയൂർ : നീണ്ടുനോക്കി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂർത്തിയാകാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മഴ കനത്തതോടെ റോഡിൽ ചെളി നിറഞ്ഞു. റോഡ് ചെളിക്കുളമായതോടെ അനുബന്ധ റോഡിലൂടെയുള്ള കാൽനടയാത്രയും...

പേരാവൂർ: പാതിരാത്രി കാറിൻ്റെ ടയർ കേടായി വഴിയിലകപ്പെട്ട കുടുംബത്തിന് സഹായവുമായി പേരാവൂർ പോലീസ്. കാസർഗോഡ് ഉദുമയിൽ നിന്ന് വയനാടിലേക്ക് പോവുകയായിരുന്ന കാർ കേളകം മഞ്ഞളാംപുറത്ത് വെള്ളിയാഴ്ച പുലർച്ചെയാണ്...

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പേരാവൂർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ഷഫീർ ചെക്യാട്ട് അധ്യക്ഷത...

തലശ്ശേരി : മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിവരണ ശേഖരണം, ഡാറ്റ എന്‍ട്രി എന്നിവക്കായി സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍...

തലശ്ശേരി: വി.ആർ കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില്‍ മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതില്‍ അന്തിമ തീരുമാനമായി. സ്പീക്കർ എ.എൻ ഷംസീറിൻ്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ...

എ​ട​ക്കാ​ട്: ന​ടാ​ലി​ലെ നാ​ണാ​റ​ത്ത് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​തി​വേ​ഗ​ത​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീട്ടോ​ടെ സ്ലാ​ബി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി അ​പ​ക​ട​നി​ല​യി​ലാ​യി​രു​ന്ന പ​ഴ​യ നാ​ണാ​റ​ത്ത് പാ​ലം മൂ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!