തിരുവനന്തപുരം : ആസാദി @ 75 സ്വച്ഛ് സര്‍വെഷന്‍ 2022ന്റെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വച്ഛ് ടെക്നോളജി ചലഞ്ച് സംഘടിപ്പിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് മേക്ക് ഇന്‍ ഇന്ത്യ കാഴ്ചപ്പാടുമായി യോജിപ്പിച്ച് ശുചിത്വത്തിലും മാലിന്യ...
തിരുവനന്തപുരം: സർക്കാർ നിർബന്ധിക്കില്ലെങ്കിലും ഭാവിയിൽ ഭൂമി സംബന്ധമായ ഇടപാടുകൾക്ക് ആധാർ അടിസ്ഥാനരേഖയായി മാറുമെന്നതാണ് ആധാർ അധിഷ്ഠിത യുണിക് തണ്ടപ്പേർ സംവിധാനം കേരളം നടപ്പാക്കുന്നതോടെ വരാൻ പോകുന്ന മാറ്റം. സമ്മതപത്രം വാങ്ങി മാത്രമേ ഉടമകളുടെ ഭൂമി വിവരങ്ങളും...
ന്യൂഡൽഹി: സർവകലാശാലകൾക്ക് കീഴിൽ എം.ഫിൽ, പി.എച്ച്.ഡി ഗവേഷക വിദ്യാർഥിനികൾക്ക് പ്രസവാവധി 240 ദിവസമായി വർധിപ്പിച്ച് യു.ജി.സി. ഇതുകൂടാതെ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കുന്നത് സംബന്ധിച്ച് ഉചിതമായ ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാൻ...
നയ്റോബി : പരസ്പരം സഹായിച്ചും മറ്റും മനുഷ്യര്‍ വരള്‍ച്ചയെ നേരിടാറുണ്ട്. എന്നാല്‍ വരള്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് വന്യമൃഗങ്ങളാണ്. ഇപ്പോഴിതാ കെനിയയിലെ വരള്‍ച്ചയുടെ ഭീകരത വ്യക്തമാക്കുന്ന ഒരു ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ഈദ് റാം എന്ന...
ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം...
കൊച്ചി: എന്തിനും വിലനിര്ണ്ണായാവകാശമുള്ള സര്‍ക്കാര്‍ അനാഥ മൃതദേഹങ്ങള്‍ക്കും വില നിശ്ചയിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന അനാഥ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറാന്‍ കൊടുക്കേണ്ടത് 40,000 രൂപ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വില...
ന്യൂഡൽഹി: ടേം ഒന്ന് ബോർഡ് പരീക്ഷാഫലം ജനുവരി പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. ഇത്തവണ വിദ്യാർഥികൾക്ക് അവരുടെ ഉത്തരപേപ്പറുകൾ സൗജന്യമായി വെബ്സൈറ്റിൽ ലഭിക്കും. ആദ്യമായാണ് സി.ബി.എസ്.ഇ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ ഐ.ഡി വഴി ഫലം...
കോഴിക്കോട് : ബാലുശേരി ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ വേഷം ഒരേ യൂണിഫോം . ഉച്ചക്ക് 12ന് മന്ത്രി ആർ ബിന്ദു ഓൺലൈനായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി...
പയ്യന്നൂർ : വാക്സിൻ എടുക്കാത്തവരെ തേടി നഗരസഭ വാക്സിൻ വണ്ടിയുമായി വീട്ടുമുറ്റത്തേക്ക്. നഗരസഭയുടെ സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് വാക്സിനുമായി 44 വാർഡുകൾ കേന്ദ്രീകരിച്ച് വാക്സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകുന്നതിന് ആരോഗ്യ പ്രവർത്തകരുടെ...
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്പാദന സംഘടനയുടെ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. വിലനിര്‍ണ്ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി...