തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലയിൽനിന്ന് അധിനിവേശ സസ്യങ്ങളെയും ജീവജാലങ്ങളെയും ഒഴിവാക്കി സ്വാഭാവിക വനവത്കരണം ലക്ഷ്യമിട്ട വനനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. വിദേശമരങ്ങൾ നിൽക്കുന്ന 27,000 ഹെക്ടർ പ്രദേശം സ്വഭാവിക വനമാക്കുകയാണ് ലക്ഷ്യം. ഓരോ പ്രദേശത്തെയും ഘടനയ്ക്ക് അനുസരിച്ച് അനുയോജ്യമായ...
ന്യൂഡൽഹി : കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാർനമ്പറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ഈ സമ്മേളനത്തിൽ പാസാക്കിയാലും അടുത്തകൊല്ലം ആദ്യം...
തിരുവനന്തപുരം : കടലാക്രമണ ഭീഷണിയില്‍ തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പുനര്‍ഗേഹം പദ്ധതിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജും ഒഴിവാക്കി നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു. കടലോരത്ത് വേലിയേറ്റ രേഖയുടെ 50...
തിരുവനന്തപുരം : സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉദ്ഘാടന ദിവസമായ ഡിസംബര്‍ 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും ഇരുപതിനായിരത്തിലേറെ വാര്‍ഡുകളിലും സ്ത്രീപക്ഷ...
പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആഴിപൂജ ഉത്സവം കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രചടങ്ങുകൾ മാത്രമാക്കി നടത്തുമെന്ന് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു. ശനിയാഴ്ച രാവിലെ ആറ് മുതൽ തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ നവകം, ശാസ്താ പൂജ, ഉച്ചപൂജ, ശ്രീഭൂത...
കണ്ണൂർ : ജില്ലയെ ഒറ്റത്തവണ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 21 മുതല്‍ 31 വരെ ജില്ലാതല ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന മേള സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ്...
കണ്ണൂർ : ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ജി.വി.എച്ച്.എസ് സ്പോര്‍ട്സ് സ്കൂളില്‍ മത്സരം നടക്കും. ഹൈസ്കൂള്‍, പ്ലസ്...
തലശ്ശേരി: തലശ്ശേരി – ഇരിക്കൂര്‍ റോഡില്‍ കൊടുവള്ളി റയില്‍വേ ഗേറ്റ് മുതല്‍ വടക്കുമ്പാട് പുതിയ റോഡ് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 19 വരെ...
കണ്ണൂർ : ജില്ലാ ആസ്പത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യം പദ്ധതിയില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/ എം.എ സോഷ്യോളജി അല്ലെങ്കില്‍ എം.എ സൈക്കോളജി വിത്ത് ഡിപ്ലോമ...
കണ്ണൂർ : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായവര്‍ (ഇ.എസ്.ഐ./ഇ.പി.എഫ് അംഗത്വമില്ലാത്ത), നിര്‍മ്മാണ തൊഴിലാളികള്‍,...