കോട്ടയം: നാട്ടകം ഗവ: കോളേജ് മൈതാനത്ത് ഫുട്ബോള്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്കു സമീപം ഇടയാടിപ്പറമ്പില്‍ പ്രസാദിന്റെ മകന് അരവിന്ദ് (19) ആണ് മരിച്ചത്. നാട്ടകം കോളേജിലെ രണ്ടാംവര്‍ഷ ബി.എസ്.സ് ഇന്‍ഡസ്ട്രിയല്‍...
മുംബൈ : ഒരു രുപയുടെ റീചാർജ് പ്ലാനുമായി ജിയോ. രാജ്യത്ത് വിവിധ വസ്തുക്കൾക്ക് വിലക്കയറ്റം തുടരുന്നതിനിടെയാണ് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തി വെറും ഒരു രൂപയുടെ റീചാർജ് പ്ലാൻ ജിയോ അവതരിപ്പിച്ചത്. ഇന്ത്യൻ ടെലികോം മേഖലയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും...
തിരുവനന്തപുരം: മൂന്ന് കുട്ടികള്‍ക്ക് വിഷം നല്കിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറംമൂട് ആണ് സംഭവം. കുന്നുമ്മല്‍ സ്വദേശി ശ്രീജയാണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളില്‍ച്ചെന്ന മൂന്ന് കുട്ടികളും ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രിയോടെയാണ്...
ഇരിട്ടി : ‘‘സമ്പത്തുകാലത്ത് തൈപത്തുവച്ചാല്‍ ആപത്തുകാലത്ത് കാ പത്തുതിന്നാം’’ എന്ന ചൊല്ലിന് ആറളം ഫാമിൽ പ്രസക്തി ഏറെയാണ്. ഉള്ളപ്പോൾ കരുതിവെച്ച് സംസ്ഥാനത്തെങ്ങും തെങ്ങ് കൃഷി വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ഫാം. മൂന്നുലക്ഷം തെങ്ങിൻ തൈ സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ...
കണ്ണൂർ : സംസ്ഥാനത്തെ വലിച്ചടക്കാവുന്ന രണ്ടാമത്തെ ഗേറ്റ് കണ്ണപുരത്തെ 252ാം ലെവൽ ക്രോസിൽ സ്ഥാപിച്ചു. നിലവിലുള്ള ഉയർത്തുന്നതും താഴ്ത്തുന്നതുമായ ഗേറ്റ് ബൂമുകൾക്ക് പുറമേയാണ് വലിച്ചടക്കാവുന്ന തരം ഗേറ്റുകൂടി ഘടിപ്പിച്ചത്. ലെവൽക്രോസിൽ വാഹനമിടിക്കുകയോ സാങ്കേതിക തകരാർ ഉണ്ടായാലോ...
തിരുവനന്തപുരം : മദ്യം വാങ്ങാനെത്തുന്നവരെ കൂടുതൽ വില വാങ്ങിയും ആവശ്യപ്പെടുന്ന ബ്രാൻഡ് കൊടുക്കാതെയും കബളിപ്പിച്ചാൽ ബിവറേജസ് കോർപറേഷൻ ജീവനക്കാർ ഇനി പിഴയൊടുക്കി മടുക്കും. മദ്യ വിൽപന കേന്ദ്രങ്ങളിലെ തിരിമറികൾ കണ്ടെത്തിയാൽ വൻ പിഴ ചുമത്തുമെന്ന് കാണിച്ച്...
കണ്ണൂർ : കണ്ണൂരിൽ അതിമാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി രണ്ട് യുവാക്കൾപിടിയിലായി. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി. സംഭവത്തിൽ കണ്ണൂർ നീർക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടിൽ സി.പി പ്രജൂൺ, കണ്ണൂർ കക്കാട് പള്ളിപ്രം സ്വദേശി...
നെടുങ്കണ്ടം : ട്യൂഷൻ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ...
കോട്ടയം : ടയർ ഫാക്ടറി ഉടമയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) ഉദ്യോഗസ്ഥൻ പിടിയിൽ. പി.സി.ബി ജില്ലാ ഓഫീസർ എ.എൻ. ഹാരിസാണ് അറസ്റ്റിലായത്. പ്രവിത്താനം പി.ജെ. ടയേഴ്സ് ഉടമ...
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. ബില്ല് നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. നിലവിൽ...