തിരുവനന്തപുരം : കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ പാസഞ്ചർ, മെമു സർവീസുകൾ എക്സ്പ്രസ് ട്രെയിനിന്റെ നിരക്കിൽ പുനരാരംഭിക്കാൻ നീക്കം. പാസഞ്ചറുകളെ അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളാക്കി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാനാണ് റെയിൽവേയുടെ ശ്രമം. നിലവിൽ തിരുവനന്തപുരം ഡിവിഷനിൽ 22 പാസഞ്ചർ,...
ന്യൂഡൽഹി : പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്ന് ലഭിക്കാനുള്ള തെളിവ്) പുതുക്കാൻ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനവും. ബയോമെട്രിക് പരിശോധനയ്ക്കായി ഫിംഗർപ്രിന്റ് നൽകാൻ കഴിയാത്ത മുതിർന്ന പൗരന്മാർക്ക് ഈ സംവിധാനം ഉപയോഗിക്കാം. ജീവൻ പ്രമാൺ...
തിരുവനന്തപുരം : എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് പാഠഭാഗങ്ങളുടെ 60 ശതമാനം ഫോക്കസ് ഏരിയ നിശ്ചയിച്ച് ഉത്തരവായി. പത്ത്, പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾക്ക് പാഠഭാഗങ്ങളുടെ ഫോക്കസ് ഏരിയയിൽ...
തളിപ്പറമ്പ്: ചുഴലി കിരാത്ത് പ്രദേശത്ത് അനധികൃത ഖനനം നടത്തുമ്പോൾ ചെങ്കൽ കയറ്റിയ ഏഴ് ലോറികളും ഒരു ജെ.സി.ബി.യും പിടികൂടി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഈ പ്രദേശത്തെ പാറമടകളിൽ റവന്യൂ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയതായിരുന്നു. മിച്ചഭൂമി കൈയേറി ഖനനമെന്നായിരുന്നു പരാതികൾ....
പാപ്പിനിശ്ശേരി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസിൽ വളപട്ടണം പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ ട്രയൽ പൈലിങ് തുടങ്ങി. കണ്ണൂർ ബൈപ്പാസിൽ നിർമിക്കുന്ന ഏറ്റവും നീളമുള്ള പാലമാണ് പാപ്പിനിശ്ശേരി-കോട്ടക്കുന്ന് ഭാഗങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. പാലത്തിന് ഒരു...
പത്തനംതിട്ട : വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാന്‍ വസ്തു ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഓമല്ലൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കിടങ്ങന്നൂര്‍ കോട്ട സൗപര്‍ണ്ണികയില്‍ എസ്.കെ. സന്തോഷ് കുമാറാണ് (52) പിടിയിലായത്. വാഴമുട്ടം...
കണ്ണൂര്‍ : അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യ പദ്ധതി പ്രകാരം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി അധിക ധനസഹായമായ 13,000 രൂപ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2012 മാര്‍ച്ച് 27ന് ശേഷം...
ന്യൂഡൽഹി: നവജാത ശിശുക്കൾക്ക് ആശുപത്രിയിൽവെച്ചുതന്നെ ആധാർ എൻറോൾമെൻറ്. ഈ പദ്ധതി ഉടൻ നടപ്പാക്കാൻ യു.ഐ.ഡി.എ.ഐ ഒരുങ്ങുകയാണ്. നവജാത ശിശുക്കൾക്ക് ആധാർ നമ്പർ നൽകുന്നതിന് ജനന രജിസ്ട്രാറുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി യു.ഐ.ഡി.എ.ഐ ചീഫ്...
കണ്ണൂര്‍ : കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളും ചേര്‍ന്ന് നേരിട്ട് ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തും. കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷനെ...
കണ്ണൂര്‍ : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പ്രൊജക്ടിലേക്ക് സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഡിസംബര്‍ 19ന് ഞായറാഴ്ച രാവിലെ 11 മണി മുതല്‍ കണ്ണൂര്‍ താവക്കര ഗവ: യു.പി...