ചെറുപുഴ : ജില്ലയിലെ 110 ഊരുകൂട്ടങ്ങളിൽ ജില്ലാപഞ്ചായത്തിന്റെ സൗജന്യ വൈഫൈ പദ്ധതിക്ക് തുടക്കമായി. തിരുമേനിയിൽ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഓൺലൈൻ മാധ്യമത്തിലൂടെയുള്ള പഠനം ഊരുകൂട്ടങ്ങളിലെ വിദ്യാർഥികൾക്കും പ്രാപ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റർനെറ്റിനുള്ള...
കുണ്ടുചിറ : വയോജനങ്ങളുടെ ശാരീരിക മാനസിക സംരക്ഷണം ഉറപ്പുവരുത്തുക എന്നത് സർക്കാരിനൊപ്പം തന്നെ നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി...
കണ്ണൂർ : കോട്ടൺ തുണികൊണ്ടുള്ള സാനിറ്ററി പാഡ് വിപണിയിലെത്തിക്കാൻ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കുടുംബശ്രീയുമായി സഹകരിച്ച് പുനരുപയോഗ സാധ്യതയുള്ള പാഡാണ് പുത്തൻ ബ്രാൻഡായി വിപണിയിലെത്തുന്നത്. വനിതാഘടകപദ്ധതിയിലുൾപ്പെടുത്തി 3,33,200 രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവിടുന്നത്. പദ്ധതിയുടെ പരിശീലനത്തിന്...
കോഴിക്കോട് : ‘ഈ തുക കൊണ്ട് നിങ്ങൾക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്’. ഡി.വൈ.എഫ്.ഐ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത ഭക്ഷണ പൊതിയ്ക്കുള്ളിൽ 200 രൂപ നോട്ടിനൊപ്പം...
തിരുവനന്തപുരം : അനെർട്ടിന്റെ പിന്തുണയിൽ ഇനി വീട്ടിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാം. സബ്സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോർജനിലയം സ്ഥാപിക്കുന്ന ‘സൗരതേജസ്സ്’ പദ്ധതിയിലാണ് ഇത്. പത്ത് കിലോവാട്ടുവരെ ശേഷിയുള്ള നിലയത്തിനാണ് സബ്സിഡി. മൂന്ന് കിലോവാട്ടുവരെ ശേഷിയുള്ളതിന് കേന്ദ്ര നവ...
തിക്കോടി (കോഴിക്കോട്): യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില് നന്ദു എന്ന നന്ദകുമാര്‍ (31) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍...
പേരാവൂർ : ആർ.കെ.ബി.വൈ പദ്ധതിയിൽ വാഴ കൃഷി ചെയ്ത കർഷകർക്ക് ആനുകൂല്യം നല്കുന്നു. ഹെക്ടറിന് 26,250 രൂപയാണ് സബ്സിഡി. നിലവിൽ അഞ്ച് മാസത്തിൽ താഴെ പ്രായമുള്ള വാഴയുള്ള കർഷകർ പുതിയ നികുതി രസീത്, (പാട്ട കൃഷി...
ഇരിട്ടി: പടിയൂർ നിടിയോടി പെട്രോൾ പമ്പിന് സമീപത്തുണ്ടായ അപകടത്തിൽ തിടിൽ വീട്ടിൽ ടി.വി. അനൂപ് ( 43 ) മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ചെങ്കൽ തൊഴിലാളിയായ അനൂപ് ഇരിക്കൂർ ഭാഗത്തുനിന്നും സ്കൂട്ടറിൽ...
കേളകം: പരിസ്ഥിതിലോലമേഖലകളെ സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമവിജ്ഞാപനം ഇറങ്ങാനിരിക്കേ വനാതിർത്തി വില്ലേജുകളിലെ ജനങ്ങൾക്ക് ആശങ്ക. നിലവിൽ പരിസ്ഥിതിലോല (ഇ.എസ്.എ.) മേഖലയാക്കാൻ സംസ്ഥാനം ശുപാർശ ചെയ്ത 92 വില്ലേജുകളിൽ 2014-ലെ കരടുവിജ്ഞാപനത്തേക്കാൾ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതാണ് ജനങ്ങളുടെ...
ഇടുക്കി: തൊടുപുഴയില്‍ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 41കാരനായ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനക്കേസില്‍ തൊടുപുഴ പോക്സോ...