കണ്ണൂർ : ബാലനീതി നിയമം-2015 പ്രകാരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യനില നിര്‍ണയിക്കുന്നതിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിദഗ്ധ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം എസ് സി സൈക്കോളജി...
പട്ടാമ്പി(പാലക്കാട്): ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടപ്പലം കങ്കറത്ത് വീട്ടിൽ വേലായുധനെ(67)യാണ് പട്ടാമ്പി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്....
കണ്ണൂർ : രാഷ്ട്രപതി ഡിസംബർ 21ന് കണ്ണൂർ ജില്ല സന്ദർശിക്കുന്ന സാഹചര്യത്തിൽ തടസ്സമില്ലാത്ത ടെലിഫോൺ നെറ്റ്വർക്ക് ലഭ്യമാക്കേണ്ടതിനാൽ, ഡിസംബർ 19 മുതൽ 21 വരെ റോഡുകളുടെ അറ്റകുറ്റപണി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
മട്ടന്നൂർ : കള റോഡിൽ മണ്ണിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്. പെട്രോൾ പമ്പിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയാണ്.
ഇന്ത്യന്‍ ആര്‍മി 135ാം ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിന് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. 2022 ജൂലായില്‍ ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. വിഷയങ്ങള്‍, ഒഴിവുകള്‍ സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍...
ഡല്‍ഹി സ്കില്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് യൂണിവേഴ്സിറ്റിയില്‍ വിവിധ തസ്തികകളിലായി 51 അനധ്യാപക ഒഴിവ്. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍:- ജൂനിയര്‍ അസിസ്റ്റന്റ്/ ഓഫീസ് അസിസ്റ്റന്റ് 42: 12ാം ക്ലാസ്സ് ജയം/തത്തുല്യം. മിനിറ്റില്‍ 35...
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ബാരാപോൾ പദ്ധതിക്ക് പിന്നാലെ മറ്റൊരു ജലവൈദ്യുതി പദ്ധതിക്കുകൂടി അനുമതി നൽകിയത് മലയോര ജനതക്ക് ഇരട്ടി മധുരമായി. പഞ്ചായത്തിലെ ഏഴാംകടവിൽ 350 കിലോവാട്ട് ചെറുകിട ജലവൈദ്യുതി പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്. നിബന്ധനകൾക്ക്...
ഇരിട്ടി: കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിൽ. കിളിയന്തറ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ താണ ഗവ. ആയുർവേദ ആശുപത്രിക്കടുത്ത് താമസിക്കുന്ന സി. ഹാഷിഫ് (41) പിടിയിലായത്. ലഹരി...
കണ്ണൂർ: സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്പന തടയാന്‍ പരിശോധന കര്‍ശനമാക്കാൻ നടപടിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരായ ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കൂടുതല്‍ വനിത പൊലീസ് ഓഫിസര്‍മാരെ പരിശോധനാ സംഘങ്ങളിൽ ഉള്‍പ്പെടുത്തണമെന്നും വ്യാജമദ്യ ഉല്പാദനം, വിതരണം,...
തിരുവനന്തപുരം: ബിവറേജസ് ഷോപ്പുകളിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിവരവും വിലയും സ്ക്രീനിൽ തെളിയും. ഈമാസം അവസാനത്തോടെ എല്ലാ ഷോപ്പുകളിലും ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കും. അധിക വില ഈടാക്കുന്നത് തടയുന്നതിനൊപ്പം ചില ബ്രാൻഡുകളുടെ അനധികൃത വിൽപ്പന പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുകയുമാണ്...