തിരുവനന്തപുരം: അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസ്സുകാരന് മാതാപിതാക്കളുടെ കണ്മുന്നില് ബസ് കയറി ദാരുണാന്ത്യം. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ‘ശ്രീഹരി’യില്‍ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകന് ശ്രീഹരിയാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ പാളയത്ത് നടന്ന അപകടത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ എം.ഫിൽ കോഴ്സ് നിർത്തി. കോഴ്സിന് ഇനി വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ സർവകലാശാല വൈസ്ചാൻസലർമാർ കൂടി പങ്കെടുത്ത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി തീരുമാനിച്ചു....
ന്യൂഡൽഹി: സിവിൽ, വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിലെത്തുന്നതിന് മുൻപുതന്നെ ഒത്തുതീർപ്പാക്കാം. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിർദേശിക്കുന്ന ‘മധ്യസ്ഥതാ ബിൽ’ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം ബില്ലിന് അനുമതി നൽകി....
ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകവും നടന്നത്. ഞായറാഴ്ച പുലർച്ചയോടെയാണ്...
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ....
ആലപ്പുഴ : അഞ്ചു മണിക്കൂറിൽ എട്ടര ലക്ഷം രൂപ ബിൽ കളക്ഷനെടുത്തപ്പോൾ ഫിറോസ് ഖാൻ വൈദ്യുതി വേണ്ടാത്തൊരു നോട്ടെണ്ണൽ യന്ത്രമായിരുന്നു. ടെൻഷനില്ലാതെ ജോലി ചെയ്ത ഫിറോസിലെ ഹീറോയെ തിരിച്ചറിഞ്ഞ് കെ.എസ്.ഇ.ബി ഹൈടെൻഷൻ ലൈനിന് പേരിട്ടു –...
മണ്ണഞ്ചേരി: സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിപ്പരിക്കേൽപിച്ചു. സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനാണ് (38) വെട്ടേറ്റത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽ...
കൊച്ചി: ജീവൻരക്ഷാ ഉപകരണത്തിന്റെ സഹോയത്തോടെ ജീവൻ നിലനിർത്തുന്ന നിരവധി പേർക്ക് ആശ്വാസമായി 2014 ൽ വൈദ്യുതി വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി. എന്നാൽ നാളിതുവരെയായി വകുപ്പിലെ ഉദ്യോഗസ്ഥർ മാത്രം ഇത്തരമൊരു ഉത്തരവ്...
തിരുവനന്തപുരം: വിദ്യാർഥികളെ അശ്ലീല കെണിയിൽപ്പെടുത്തുന്ന സംഘം പിടിയിലായി. പിടിയിലായ അശോക് പട്ടിദാർ, നീലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവർ രാജസ്ഥാൻ സ്വദേശികളാണ്. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് രാജസ്ഥാനിലെത്തിയാണ് പ്രതികളെ...
കണ്ണൂർ : ജനുവരി 12 മുതല്‍ 16 വരെ പുതുച്ചേരിയില്‍ നടക്കുന്ന ഇരുപത്തിയഞ്ചാമത് ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ 15-29 പ്രായമുള്ളവര്‍ക്ക് പ്രബന്ധ രചനാ മത്സരം നടത്തുന്നു. 2047ല്‍ എന്റെ സ്വപ്നത്തിലെ ഭാരതം,...