ന്യൂഡൽഹി: ഇലക്ട്രിക്ക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. സംഭവത്തിൽ 60കാരൻ മരണമടഞ്ഞു. ന്യൂഡൽഹിയിലെ ഗുരുഗ്രാം സെക്ടർ 44ലെ കൻഹായി ഗ്രാമത്തിലാണ് സംഭവം. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥൻ സുരേഷ് സാഹുവാണ് സംഭവസ്ഥലത്ത്...
ചെന്നൈ: ഭർത്താവിന്റെ രോഗം മാറാൻ നരബലി നടത്തണമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് ബന്ധുവിന്റെ പിഞ്ചുകുഞ്ഞിനെ നാൽപത്തിയെട്ടുകാരി കൊലപ്പെടുത്തി. സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശർമിള ബീഗം, കൂട്ടുനിന്ന ഭർത്താവ് അസ്ഹറുദ്ദീൻ, മന്ത്രവാദി മുഹമ്മദ്...
ശബരിമല: പമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പമ്പ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപം ഞായറാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പ്ലാന്റിന്...
തിരുവനന്തപുരം: ആർ.ഡി.ഒ. ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും എക്സിക്യുട്ടീവ് പദവിയിലുള്ള ഉദ്യോഗസ്ഥർ അധികാരപരിധി വിട്ടുപോകുന്നതിനു മുൻപ് കളക്ടർമാരുടെ അനുമതി തേടണം. വടകര താലൂക്ക് ഓഫീസ് തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജുവിന്റെ നിർദേശം. അനുമതി...
കോട്ടയ്ക്കൽ : പ്ലേ സ്റ്റോറിൽ വീണ്ടും ‘ജോക്കർ’ എന്ന മാൽവേർ കണ്ടെത്തി. സൈബർ സുരക്ഷാകമ്പനിയായ പ്രഡിയോ ആണ് വിവരം പുറത്തുവിട്ടത്. കളർ മെസ്സേജ് എന്ന ആപ്പിൽ ജോക്കർ ഉള്ളതായി 16-ന് ഇവർ റിപ്പോർട്ടുചെയ്തു. പിറ്റേന്നുതന്നെ ഗൂഗിൾ,...
ചെന്നൈ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യചികിത്സ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം. ‘ഇന്നുയിർ കാപ്പോം-നമ്മെ കാക്കും 48’ എന്ന പദ്ധതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനുള്ളിൽ വാഹനാപകടത്തിൽ പരിക്കേൽക്കുന്ന തമിഴ്നാട്ടുകാരെ...
വാട്ട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച പ്രത്യേകതയാണ് വ്യൂ വണ്‍സ്. ടെലഗ്രാം തുടങ്ങിയ ചില സന്ദേശ കൈമാറ്റ ആപ്പുകളില്‍ നേരത്തെ തന്നെ ഈ പ്രത്യേകതയുണ്ട്. വാട്ട്സ്ആപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒരുതവണ മാത്രം കാണാന്‍ സാധിക്കുന്ന തരത്തില്‍...
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ കമ്പനികൾ ലിറ്ററിന് ഏഴു രൂപ വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി....
നെയ്യാറ്റിന്‍കര: ഒന്‍പതാം ക്ലാസുകാരിയെ സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ട്യൂഷന് അധ്യാപകന് പിടിയിലായി. ഇരുമ്പില്‍, തവരവിള സ്വദേശി റോബര്‍ട്ടി(52)നെയാണ് നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടേറിയറ്റ് ജീവനക്കാരനായ റോബര്‍ട്ട് ഇരുമ്പിലിന് സമീപം...
ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയില്‍ ഇന്നും നാളെയും (ഡിസംബര്‍ 19, 20) ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട്...