തിരുവനന്തപുരം : സംസ്ഥാനത്ത് വലിയ തോതിൽ മയക്കുമരുന്ന് കണ്ടെടുക്കുന്ന കേസുകളിൽ റിവാർഡ് ലഭ്യമാക്കുന്നതിന് സംസ്ഥാനതല റിവാർഡ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഒരു കേസിൽ ഒരു ഉദ്യോഗസ്ഥന് പരമാവധി 30,000...
പേരാവൂർ : ഒ.ബി.സി.മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ബി.ജെ.പി.പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ വൈസ്....
പെരളശ്ശേരി : റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കീഴറ നഴ്സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും മറ്റുമായി കൊണ്ടുതള്ളിയത്. നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിച്ചതിനെ...
ഇരിട്ടി: ഇരുവശവും കാടുകൾ വളർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ കീഴൂർ-ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ താലുക്ക് ആസ്പത്രി റോഡ് നവീകരിക്കണമെന്ന് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പുന:സംഘടനാ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ...
അടിമാലി: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി ബിബി(32)നെയാണ് അടിമാലി എസ്.ഐ. അബ്ദുള്‍ കനിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് ശല്യം...
പേരാവൂർ : സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് കമ്മിറ്റി പെൻഷൻ ദിനാചരണവും, ക്രിസ്മസ് ആഘോഷവും നടത്തി. വാർദ്ധക്യസഹജമായ രോഗത്താലും മറ്റ് അസുഖത്താലും കഴിയുന്ന മെമ്പർമാരുടെ ഭവനങ്ങൾ സന്ദർശിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെ. മോഹനൻ,...
വിയന്ന : ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം...
പേരാവൂർ : ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ തൊണ്ടിയിൽ യൂണിറ്റ് സമ്മേളനം ഉദയ ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡണ്ട് നാണുവിന്റെ അധ്യക്ഷതയിൽ ഏരിയ ജോ. സെക്രട്ടറി കെ.വി. സുധ ഉദ്ഘാടനം ചെയ്തു. എരിയ കമ്മിറ്റിയംഗം ജോയി സംഘടനയുടെ...
ദുബായ്: കടയുടമയെ കൊലപ്പെടുത്തി മൊബൈൽ ഷോപ്പിൽ നിന്ന് 158 ഫോണുകളും പണവും മോഷ്ടിച്ച സംഭവത്തിൽ പ്രതികളായ രണ്ട് പ്രവാസികൾക്ക് 10 വർഷം ജയിൽ ശിക്ഷ വിധിച്ചു. യു.എ.ഇ.യിലാണ് സംഭവം നടന്നത്. മൊബൈൽ ഫോണിന് പുറമെ 21,000...
മുംബൈ : മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജൽഗാവിൽ കുരങ്ങുകൾ എൺപതോളം നായ്ക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു. കുരങ്ങ് കുഞ്ഞിനെ നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് ഒരു മാസത്തിനിടെ 80 ഓളം നായ്ക്കുട്ടികളെ കുരങ്ങൻമാരുടെ...