തിരുവനന്തപുരം: അവധിയിലുള്ള പൊലീസുകാർ ഉടനെ തിരിച്ചെത്തണമെന്നും എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസിലുണ്ടാകണമെന്നും ഡി.ജി.പിയുടെ നിർദേശം. ആലപ്പുഴയിലുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിലാണ് പുതിയ നിർദേശങ്ങളുള്ളത്. മറ്റു ജില്ലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനും...
കായംകുളം: മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ആളുടെ കൈയിൽ കിടന്ന മോതിരങ്ങൾ അഗ്നിശമനസേന മുറിച്ചുമാറ്റി. പടനിലം ക്ഷേത്രത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന 58 വയസുള്ള അജയൻ എന്നയാളുടെ കൈയിൽ കിടന്നിരുന്ന പതിനഞ്ചോളം മോതിരങ്ങളും വളകളുമാണ് അഗ്നിശമനസേന മുറിച്ചുമാറ്റിയത്. കായംകുളം...
ബത്തേരി: മാനസികപ്രശ്നമുള്ളവർക്ക് ചികിത്സ നൽകിയിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. വയനാട് അരിവയൽ വട്ടപ്പറമ്പിൽ വി.എം. സലിം ആണ് പിടിയിലായത്. കുടുംബാംഗങ്ങൾക്ക് ചികിത്സ നൽകാനെന്നതിന്റെ പേരിൽ ഒന്നരലക്ഷം രൂപ തട്ടിയെടുത്തെന്ന പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിയിൻമേലാണ് അറസ്റ്റ്. ...
ഇരിട്ടി : രണ്ട് അഗതി മന്ദിരങ്ങളിലേക്ക് ഒരുമാസത്തെ ഭക്ഷ്യവിഭവങ്ങളുമായി ഡി.വൈ.എഫ്.ഐ.യുടെ സ്നേഹയാത്ര. മാട്ടറയിൽനിന്നുള്ള 14ാമത് സ്നേഹയാത്ര പരിയാരം മേരി ഭവനിലേക്കായിരുന്നു. അകാലത്തിൽ മരിച്ച യൂണിറ്റ് സെക്രട്ടറി ജോബിഷിന്റെ ഓർമയ്ക്കായാണ് ഡി.വൈ.എഫ്.ഐ സ്നേഹയാത്രക്ക് തുടക്കമിട്ടത്. 14 യാത്രകളിലൂടെ...
കണ്ണൂർ : മാലിന്യം തള്ളി കടന്നുകളയുന്നവരെ കൈയോടെ പിടിക്കാൻ പഞ്ചായത്തുകളിൽ ആന്റി പ്ലാസ്റ്റിക് വിജിലൻസ് ടീം. ‘പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ’ ക്യാമ്പയിൻ നടക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ആന്റി പ്ലാസ്റ്റിക് വിജിലൻസ് സംഘം രൂപീകരിക്കാനൊരുങ്ങുന്നത്....
ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്നതോടെ ഫെബ്രുവരിയിൽ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് ദേശീയസമിതി. രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറവായിരിക്കുമെന്നും കോവിഡ് 19 സൂപ്പർമോഡൽ കമ്മിറ്റി വിലയിരുത്തി. നിലവിൽ പ്രതിദിന രോഗ ശരാശരി 7,500 ആണ്....
കണ്ണൂർ: കൃഷി നശിപ്പിച്ച് കർഷക ശത്രുക്കളായ കാട്ടുപന്നികളെ തുരത്താൻ തോക്കും പടക്കവും ഒന്നും വേണ്ട, റേഡിയോ മതി. വാഴത്തോട്ടം കുത്തിമറിച്ച പന്നിക്കൂട്ടത്തെ ഓടിക്കാൻ കർഷക സുഹൃത്തുക്കളായ എൻ.വി. അനിൽകുമാറും ടി.പി. പ്രേമരാജനും പല വഴികളും നോക്കി. ഫലിച്ചില്ല....
മാനന്തവാടി: കര്‍ണ്ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ കൊല്ലഗല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ബംഗളൂരു പാലത്തിനു സമീപം കാവേരി പുഴയില്‍ ഡിസംബര്‍ 14 ന് അജ്ഞാതനായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ മാരകമായ നിലയില്‍ മുറിവേറ്റ രൂപത്തിലാണ്...
വാട്ട്സ് ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ എന്നിവ നിങ്ങള്‍ക്ക് മറയ്ക്കേണ്ടവരില്‍ നിന്ന് മറച്ചുപിടിക്കാനുള്ള സൗകര്യമാണ് വാട്ട്സ് ആപ്പ് ഒരുക്കുന്നത്. എല്ലാവര്ക്കും പ്രൊഫൈല്‍ ഫോട്ടോ കാണാം, അല്ലെങ്കില്‍...
തിരുവനന്തപുരം: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തിന് ഭക്തര്‍ക്ക് കൂടുതല്‍ ഇളവുകള്‍. രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെ ഭക്തര്‍ക്ക് നേരിട്ട് നെയ്യഭിഷേകം നടത്താന്‍ അനുമതി നല്കാന് തീരുമാനിച്ചതായി ദേവസ്വം വകുപ്പ് അറിയിച്ചു....