ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സതേണ്‍ റീജണില്‍ 300 അപ്രന്റിസ് ഒഴിവ്. ട്രേഡ്/ടെക്നീഷ്യന് അപ്രന്റിസ് തസ്തികയിലാണ് അവസരം. പരസ്യനമ്പര്‍: IOCL/MKTG/SR/APPR 202122 (PhaseII). വിവിധ സംസ്ഥാനങ്ങളിലാണ് അവസരം. കേരളത്തില്‍ 49 ഒഴിവുണ്ട്. തസ്തിക, ഒഴിവുകളുടെ എണ്ണം, അപ്രന്റിസ്...
ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ഗ്രൂപ്പ് സി തസ്തികയില്‍ അവസരം. കര്‍ണാടകയിലെ ബിഡാറിലെയും ഹൈദരാബാദിലെയും എയര്‍ഫോഴ്സ് സ്റ്റേഷനിലേക്കാണ് അവസരം. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുന്ന കുക്ക് തസ്തികയില്‍ 5 ഒഴിവാണുള്ളത്. യോഗ്യത: മെട്രിക്യുലേഷനും കാറ്ററിങ്ങില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും. ഒരു വര്‍ഷത്തെ...
ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി...
തിരുവനന്തപുരം : കുടുംബശ്രീ ത്രിതല സംവിധാനത്തിൽ പുതിയ സാരഥികളെ കണ്ടെത്താൻ ജനുവരി 7 മുതൽ 25 വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തും. 1065 കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികൾ (സി.ഡി.എസ്) 19,489 ഏരിയ ഡവലപ്മെന്റ് സൊസൈറ്റികൾ (എ.ഡി.എസ്),...
തിരുവനന്തപുരം : ‘പ്രിയപ്പെട്ട ഉപയോക്താവേ, ബിൽത്തുക അടയ്ക്കാത്തതിനാൽ ഇന്നു രാത്രി 9.30 ന് നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കും’– ഇലക്ട്രിസിറ്റി ഓഫിസറുടെ പേരിൽ ഇങ്ങനെയൊരു വ്യാജ എസ്എംഎസ് ഏതു സമയത്തും നിങ്ങളുടെ ഫോണിൽ ലഭിക്കാം. കസ്റ്റമർ...
കണ്ണൂർ : മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തിനും കാർഷിക പ്രക്ഷോഭങ്ങൾക്കും ഊർജം പകർന്ന കരിവെള്ളൂർ സമരത്തിന്റെ 75–ാം വാർഷികം ഇന്ന്. മലബാർ കർഷക സംഘത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കണ്ണൂരിലെ കരിവെള്ളൂരിൽ 1946 ഡിസംബർ 20ന് കുടിയാൻമാരിൽനിന്ന് ശേഖരിച്ച...
കണ്ണൂർ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കനത്ത സുരക്ഷ ഒരുക്കി പോലീസ്. ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാന മന്ദിരങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കി. പാർട്ടി ഓഫീസുകളുടെ പരിസരത്ത് പാർട്ടിയുമായി ബന്ധമില്ലാതെ കറങ്ങുന്നവരെ കസ്റ്റഡിയിൽ എടുക്കും. കണ്ണൂരിൽ രാത്രികാലങ്ങളിൽ...
തിരുവനന്തപുരം: കട ബാദ്ധ്യതയെ തുടർന്ന് സംരംഭക ജീവനൊടുക്കി. വിളപ്പിൽ സ്വദേശി രാജി ശിവനാണ് മരിച്ചത്. ഹോളോ ബ്രിക്സ് കമ്പനി ഉടമയായിരുന്നു ഇവർ . ഇവർക്ക് 58 ലക്ഷം രൂപയുടെ കട ബാദ്ധ്യത ഉണ്ടായിരുന്നു. സാങ്കേതിക സർവകലാശാല...
പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. നിശ്ചിത പരിധിക്കുമുകളില്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ജനുവരി ഒന്നുമുതല്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. ബേസിക് സേവിങ്സ് അക്കൗണ്ടില്‍ മാസം നാല് തവണവരെ പണം...
കൂത്തുപറമ്പ്: നഗരമദ്ധ്യത്തിലെ പാർക്കിംഗ് ഏരിയ നിറയെ മദ്യക്കുപ്പികൾ. ബീവറേജസ് ഷോപ്പിന് സമീപത്തെ സ്വകാര്യ പാർക്കിംഗ് ഏരിയയിലാണ് വൻതോതിൽ ബോട്ടിലുകൾ വലിച്ചെറിഞ്ഞിട്ടുള്ളത്. നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം പാർക്കിംഗ് ഏരിയയായി...