തോലമ്പ്ര: ശാസ്ത്രി നഗറിൽ പലചരക്ക് കട തീപിടിച്ച് കത്തിനശിച്ചു.ശാസ്ത്രി നഗറിലെ ഉര്യൻ അശോകന്റെ അഷിഗ സ്റ്റോറിനാണ് തീ പിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ചൊവ്വാഴ്ച രാവിലെയാണ് തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ലക്ഷത്തോളം രൂപയുടെ...
കേളകം:ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ കേളകം പോലീസ് പിടികൂടി.കേളകം അടക്കാത്തോട് നരിക്കടവിലെ ജെറിൽ.പി. ജോർജിനെയാണ് കേളകം പോലീസ് പിടികൂടിയത്. എസ്.ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിൽ മഞ്ഞളാംപുറത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് ജെറിൽ പിടിയിലാകുന്നത്.കഞ്ചാവും പണവും ഇയാളിൽ...
കണ്ണൂർ : ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ- അർധസർക്കാർ സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ- ദേശസാൽകൃത ബാങ്കുകളിലും ഡിസംബർ 30നകം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ജല്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു. ജില്ലയെ പ്ലാസ്റ്റിക്...
കൊളക്കാട്: ടൗണിന് സമീപം സൈക്കിൾ നിയന്ത്രണം വിട്ടുമറിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അലൻ ജോ മാത്യു(13)വാണ് മരിച്ചത്. നിടുംപുറംചാൽ പീലിക്കുഴി പി.ജെ. റജിയുടെയും അമ്പികയുടെയും മകനാണ്....
പേരാവൂർ: നരിതൂക്കിൽ ജ്വല്ലറി ആൻഡ് ഡയമണ്ടിന്റെ നവീകരിച്ച പേരാവൂർ ഷോറൂം സിനിമാ താരം സനുഷ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ആദ്യ വില്പന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
കണ്ണൂർ : ബി.പി.എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹരോഗികൾക്ക് വയോമധുരം പദ്ധതി വഴി ഗ്ലൂക്കോമീറ്ററുകൾ ലഭിക്കുന്നതിന് 75 വയസ്സിന് മുകളിൽ പ്രായമുള്ള വയോജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ റേഷൻ...
കണ്ണൂർ : കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാതെ വിട്ടുപോയവരെ കണ്ടെത്തി അപേക്ഷ വാങ്ങാനായി തദ്ദേശ സ്ഥാപനതലത്തിൽ ക്യാമ്പുകൾ നടത്താൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. കൊവിഡ് മരണം...
കണ്ണൂർ : ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈനിങ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രറായി താൽക്കാലിക നിയമത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഫാഷൻ ഡിസൈനിങ്ങിലുള്ള നാല് വർഷ ഡിഗ്രി...
തിരുവനന്തപുരം: ലൈംഗിക തൊഴിൽ ഒരു തൊഴിലായി സംസ്ഥാന തൊഴിൽ വകുപ്പ് അംഗീകരിച്ചിട്ടില്ല. എന്നാൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പ്രകാരം 18,000 ലൈംഗിക തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡും വോട്ടർ ഐ.ഡിയും ആധാറും...
ന്യൂഡൽഹി : കുട്ടികൾക്കു കോവിഡ് വാക്സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രണ്ട് പുതിയ വാക്സിനുകൾക്കുള്ള അനുമതി പരിഗണനയിലാണ്. രാജ്യത്ത് 137 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. മൂന്നാം തരംഗം...