തൃശ്ശൂര്‍: എം.എല്‍.എ. റോഡില്‍ പുഴയ്ക്കല്‍ പാടത്തിനടുത്ത കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടില്‍ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന്...
തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായിരുന്നു ഡോ: എം. ജയപ്രകാശ് (72)അന്തരിച്ചു. തൃശൂരില്‍ പല വാണിജ്യവ്യവസായ സ്ഥാപനങ്ങളുടെയും മേധാവിയായിരുന്നു. മാത്തമാറ്റിക്സില്‍ ബിരുദം നേടിയതിനുശേഷം പിതാവ് തുടങ്ങിവെച്ച പ്രകാശ് സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. തുടര്‍ന്ന്...
മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് ചായക്കടയില്‍ പൊട്ടിത്തെറി. ആനിക്കാട് പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ വിരലുകള്‍ അറ്റുതൂങ്ങുകയും കൈയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ...
ഗുരുവായൂർ : നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ (69) അന്തരിച്ചു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ബുധനാഴ്ച രാവിലെ 9ന് നടക്കും. ഭരതന്...
തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ലാൻഡ് ഫോൺ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. വിവരങ്ങളറിയാൻ പല സ്ഥലങ്ങളിലും ഫോൺ ഇല്ലെന്ന പരാതികളെത്തുടർന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് നടപടി. പ്രൈമറി മുതൽ ഹയർ...
കണ്ണൂർ : അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ. തിരക്കുള്ള വേളയിൽപോലും ടിക്കറ്റ് കൗണ്ടറുകൾ മുഴുവനും തുറക്കാത്ത അവസ്ഥ. ടിക്കറ്റ് ലഭിക്കാൻ യാത്രക്കാർ മണിക്കൂറുകൾ ക്യൂ നിൽക്കണം. കോവിഡ് ഇളവ് വന്നതോടെ സ്പെഷ്യൽ ട്രെയിനുകൾ പേര്...
ചെന്നൈ: ‘അമ്മയുടെ ഗർഭപാത്രവും കുഴിമാടവും ഒഴികെ മറ്റൊന്നിനെയും വിശ്വസിക്കരുത്. അവിടെ മാത്രമാണ് സുരക്ഷിതം. അടുത്ത ബന്ധുക്കളെ പോലും കണ്ണടച്ച് വിശ്വസിക്കരുത്’ ചെന്നൈ മാങ്കാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. സ്വന്തം ജീവിതം ആരെല്ലാമോ...
തിരുവല്ല: നെടുമ്പ്രത്ത് 13 വയസ്സുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി പാലത്തില്‍നിന്ന് ആറ്റില്‍ ചാടുന്നത് നാട്ടുകാരില്‍ ചിലര്‍...
തിരുവനന്തപുരം : മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ മാത്രം. വാഹന ഉടമകള്‍ക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് പെര്‍മിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓട്ടോറിക്ഷ, ടാക്സി, കോണ്ട്രാക്റ്റ് കാരേജ്, ചരക്ക് വാഹനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന വാഹനങ്ങള്‍...
ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടില്‍ കെ.യു. ജോസിന്റെയും ആനിയുടെയും മകന് ജിതിന് ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും...