ശബരിമല : ശബരിമല പാതകളിൽ തീർഥാടകർ വന്യമൃഗങ്ങളോടൊപ്പം ചിത്രമെടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. മൃഗങ്ങൾക്ക് ഭക്ഷണംനൽകുകയോ അവയെ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നാണ് വനംവകുപ്പിന്റെ നിർദ്ദേശം. ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. ശബരിമലയിൽ മലയണ്ണാൻ, കരിങ്കുരങ്ങ്, ചെങ്കീരി തുടങ്ങിയ...
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര് റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. അപകടകരമായ നിലയിലേക്ക്...
തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി (ടി.സി. എസ്.) ചേര്‍ന്ന് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍പരിശീലന...
കണ്ണൂര്‍ : ജില്ലാഭരണകൂടം, ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ലാ നൈപുണ്യവികസന കമ്മിറ്റി, എന്നിവ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 14ന് കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ മേള നടക്കും. കേരള അക്കാദമി ഫോര്‍ സ്കില്‍...
മാതൃഭൂമിയില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ( നെറ്റ്വര്‍ക്കിങ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോടായിരിക്കും നിയമനം. യോഗ്യത: ബി-ടെക്ക് ( കപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ ബിടെക്ക് – ഇലക്ട്രോണിക്സ ആന്‍ഡ് കമ്മ്യുണികേഷന്‍)...
ന്യൂഡൽഹി: വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയിൽ അടുത്ത സാമ്പത്തിക വർഷം മുതൽ നാല് പുതിയ ലേബർ കോഡുകൾ രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട നിയമ...
തിരുവനന്തപുരം : ചായകുടി ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്- ഈ ശീലം ആപൽക്കരമായേക്കാം. ആന്ധ്രയിൽ നിർമിച്ച വ്യാജ തേയില കേരളത്തിലെ വിപണിയിലേക്കും എത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് പരിശോധന ആരംഭിക്കുന്നു എന്നതാണ് ചായകുടിക്കാരുടെ മനസ്സുപൊള്ളിക്കുന്ന വാർത്ത....
പയ്യന്നൂര്‍: സ്വത്തിനുവേണ്ടി വയോധികയായ അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നിയമോപദേശം തേടി പോലീസ്. മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മ (80)യെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മക്കളായ രവീന്ദ്രന്,...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസായി. അതിരൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നാണ് ഭരണപക്ഷം ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും വോട്ടർ തിരിച്ചറിയിൽ കാർഡിനെ ആധാറുമായി...
കോഴിക്കോട്: പ്രമുഖ വ്യവസായിയും മലബാര്‍ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ -ചെയര്‍മാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. 10 ദിവസമായി ദുബായിയിലെ...