തിരുവനന്തപുരം : പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ കർഷകർ 31ന് അകം റജിസ്റ്റർ ചെയ്യണം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽക്കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും...
മട്ടന്നൂർ : മട്ടന്നൂരിൽ ജില്ലാ ട്രഷറിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു. രണ്ടുകോടിയിലേറെ രൂപ ചെലവിട്ടാണ് ഇരുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മട്ടന്നൂർ-ഇരിട്ടി റോഡിൽ കോടതിക്ക് സമീപത്തുള്ള പഴശ്ശി ജലസേചന പദ്ധതിയുടെ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്....
തിരുവനന്തപുരം : അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക് 20 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഒന്നുമുതൽ ഏഴുവരെയുള്ള സർക്കാർ വിദ്യാലയങ്ങളിലെയും ഒന്നുമുതൽ നാലുവരെയുള്ള എയ്ഡഡ് വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്കാണ് സൗജന്യ...
തൃശൂർ : തൃശൂർ പൂങ്കുന്നം എം.എൽ.എ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കനാലിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയേയും...
കൊച്ചി: കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എം.എൽ.എ.യുമായ പി.ടി. തോമസ് (71)അന്തരിച്ചു. അർബുദരോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. വെല്ലൂർ സി.എം.സി.യിൽ രാവിലെ 10.15നായിരുന്നു അന്ത്യം. കെ.പി.സി.സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും...
തളിപ്പറമ്പ് : മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിക്ക് ദേശീയതലത്തിൽ ഇരട്ട അംഗീകാരം. പ്രവർത്തന മികവിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്), ലക്ഷ്യ അക്രഡിറ്റേഷൻ, സംസ്ഥാന അംഗീകാരമായ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കെ.എ.എസ്.എച്ച്)...
തിരുവനന്തപുരം : കെ-ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും സംഘടിപ്പിക്കുന്ന തൊഴിൽമേള ഉദ്യോഗർഥികൾക്ക് പുതിയ വാതായനമാകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലാണ് മേള പൂർത്തിയായത്. മറ്റ് ജില്ലകളിൽ ജനുവരി ആറുമുതൽ 20 വരെയാണ്. പൂർത്തിയായ മേളകളിൽ...
ന്യൂഡൽഹി: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻ.ടി.എ.ജി.ഐ.) വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂർ ക്രിസ്ത്യൻ കോളേജ് പ്രൊഫസറുമായി ഡോ. ജയപ്രകാശ് മൂലിയിൽ അറിയിച്ചു....
കണ്ണൂര്‍ : നഗരസഞ്ചയ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കുന്നതിന് അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്...
ഇരിട്ടി: ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച പ്രത്യേക സപ്ലിമെൻ്റ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമലിന് കൈമാറി പ്രകാശനം ചെയ്തു. ജെയിംസ്...