കണ്ണൂർ : 2021-22ലെ ബജറ്റിൽ പ്രഖ്യാപിച്ച സർക്കാറിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമായി കെ-ഡിസ്ക് ആരംഭിച്ച കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം) പദ്ധതിപ്രകാരം അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിന്റെ...
തൊണ്ടിയിൽ : പേരാവൂർ സെയ്ന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനം, പേരാവൂർ റേഞ്ചും കണ്ണൂർ ജില്ലാ വിമുക്തി മിഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ ഓൺലൈൻ...
കോഴിക്കോട് : കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ ഡിഗ്രി/ ത്രിവൽസര...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോയിലെ യാത്രക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കി വിടുന്നതായി പരാതി. ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പരാതികളാണ്...
കണ്ണൂർ : പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വിഷ്ണു വിലാസം യു.പി. സ്ക്കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതി (57) യെയാണ് ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്....
കണ്ണൂര്‍: മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കള്‍ മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷിയമ്മയുടെ മകന് രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് മക്കള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, കയ്യേറ്റ ശ്രമം അടക്കുള്ള...
നെടുമ്പാശേരി : വിദേശത്തുനിന്ന് കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് ഉൽപ്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്സൈറ്റായ cochindutyfree.com...
തിരുവനന്തപുരം : നവമാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഇടപെടല്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്ന് കേരള പൊലീസ്. ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെയും ഇവ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍...
പാലക്കാട്: പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്സലിനാണ്(18) ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരിക്കേറ്റത്. അഫ്സല് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയിലാണ്. ഇരുമ്പുകട്ട...
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നല്കി. 2022 ജനുവരി 1 മുതല്‍ പദ്ധതി തത്വത്തില്‍ ആരംഭിക്കും. പദ്ധതിയില്‍ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും (അഖിലേന്ത്യാ...