കൊട്ടിയൂർ: കൊട്ടിയൂരി ലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന മന്ദം ചേരിയിലെ കറുത്തേടത്ത് കെ.എസ്. പദ്മനാഭൻ(94) അന്തരിച്ചു. ഭാര്യ: രാധാമണി. മക്കൾ: അജയ്കുമാർ റോയി (ട്രാഫിക് എസ്.ഐ. ധർമ്മടം), ഷീന റോയി, ജ്യോതിർമയി....
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിൽ കെ. ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. സാജിദ് എന്നയാളാണ്...
തലശ്ശേരി : നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ്, ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ തലശ്ശേരിയിൽ ജനുവരി 29 മുതൽ ഫെബ്രുവരി 28വരെ ഹെറിറ്റേജ് ബിനാലെ സംഘടിപ്പിക്കുന്നു. പിയർ ബ്രിഡ്ജ് പരിസരം, അണ്ടലൂർക്കാവ്,...
പേരാവൂർ:മണത്തണ ടൗണിൽ മലയോര ഹൈവേ ജങ്ഷന് എതിർവശം പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവും ഹാൻസും വില്പന നടത്തുന്ന യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി. ‘വെജ് 4 യു’ എന്ന പച്ചകറി കട ഉടമ മണത്തണ കോട്ടക്കുന്നിലെ എസ്....
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ, കുട്ടികളില്ലാത്ത 19 ബാച്ചുകൾ മറ്റു സ്കൂളുകളിലേക്ക് ഷിഫ്റ്റ് ചെയ്തും 60 താൽക്കാലിക ബാച്ചുകൾ അനുവദിച്ചുമുള്ള ഡിസംബർ 13ലെ സർക്കാർ ഉത്തരവ് റദ്ദാക്കി. പകരം നാല് ബാച്ചുകൾ ഷിഫ്റ്റ്...
പേരാവൂര്‍: എം.എസ്. ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ ഷോറൂമിൻ്റെ രണ്ടാം വാര്‍ഷികാഘോഷവും ബംബര്‍ സമ്മാന നറുക്കെടുപ്പും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റജീന സിറാജ് പൂക്കോത്ത് അധ്യക്ഷയായി....
കൊല്ലം: പരവൂർ പോലീസ് സ്റ്റേഷനു മുന്നിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. പരവൂർ സ്വദേശിനി ഷംനയാണ് പോലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു....
മട്ടന്നൂര്‍ : ആശ്രയ ഹോസ്പിറ്റലില്‍ നിന്നും കാലാവധി കഴിഞ്ഞ പെന്റവാക് മരുന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മരുന്നുകള്‍ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ് ആൻഡ് റൂള്‍സ് പ്രകാരം മട്ടന്നൂര്‍...
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ഈ വാര്‍ഷിക പദ്ധതിയില്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഉല്പാദന മേഖലയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിന് വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അഞ്ച് വനിതകള്‍ ഉള്‍പ്പെട്ടതും ഗ്രേഡ്...
കണ്ണൂര്‍ : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ ഭാഗമായി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ ആശയം, പോസിറ്റീവ് എനര്‍ജി നല്കുന്ന സന്ദേശം എന്നിവ ഉണ്ടായിരിക്കണം. ദൈര്‍ഘ്യം നാലു മുതല്‍...