പേരാവൂർ: ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം പേരാവൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ആരാധനാലയം മേധാവികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്നു. പേരാവൂർ പഞ്ചായത്തിലെ മുഴുവൻ ആരാധനാലയങ്ങളും “പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ”...
തിരുവനന്തപുരം : പുതിയ വൈദ്യുതി കണക്ഷന് അപേക്ഷയോടൊപ്പം ഇനി 2 രേഖകൾ മാത്രം സമർപ്പിച്ചാൽ മതി. അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് നൽകേണ്ടതെന്ന്...
കൊടുങ്ങല്ലൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയും കോട്ടപ്പുറം ചന്തയിലെ സി.ഐ.റ്റി.യു തൊഴിലാളിയുമായ കുര്യാപിള്ളി മുജീബ് (41) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷെബീറിനും ഷെബീറിന്റെ ...
തിരുവനന്തപുരം : മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ ഓണ്‍ലൈനിലേക്ക് മാറുമ്പോഴും ഇടനിലക്കാര്‍ക്ക് ഇടപെടാനുള്ള പഴുതുകളെല്ലാം അതേപടി തുടരുന്നു. പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമുകളില്‍നിന്നും ഓണ്‍ലൈനായാണ് രജിസ്ട്രേഷന് അപേക്ഷനല്‍കേണ്ടത്. ഇത് എപ്പോള്‍ പരിഗണിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്. ചില അപേക്ഷകളില്‍ വേഗത്തില്‍ രജിസ്ട്രേഷന്...
ന്യൂഡൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോ വാക്സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെ വാക്സിനുമാണ് അംഗീകാരം ലഭിച്ചത്. ഇതിന് പുറമേ കോവിഡ് മരുന്നായ മോള്‍നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും...
കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വഖഫ് വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച നിലപാടിന് പിന്നാലെയാണ് ഭീഷണി....
മുംബൈ: രാജ്യത്തെ 13 നഗരങ്ങളില്‍ 2022ല്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്നൗ, അഹമ്മദാബാദ്, ഗാന്ധിനഗര്‍, ജാംനഗര്‍ എന്നിവയാണ് ആ...
തലശ്ശേരി : തിരമാലകളെ കീറിമുറിച്ചുള്ള അതിവേഗ സഞ്ചാരം ഇനി സ്വപ്നമല്ല. ആരും കൊതിക്കുന്ന സമുദ്ര വിനോദസഞ്ചാരത്തിന് തലശേരി തീരം ഒരുങ്ങുന്നു. വിവിധതരം റെയ്ഡുകളാണ് ടൂറിസ്റ്റുകൾക്കായി ഒരുങ്ങുന്നത്. ആംഗ്ലിക്കൻ പള്ളിയും കടലോര വിശ്രമകേന്ദ്രവും താഴെയങ്ങാടി പൈതൃക തെരുവും...
കോഴിക്കോട് :ഇന്ധനവില വർധനയ്ക്കും അനുബന്ധ ചെലവുകൾക്കും ആനുപാതികമായി ഓട്ടോ–ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഡിസംബർ 30ന് സംസ്ഥാനത്തെ ഓട്ടോ, ടാക്സി തൊഴിലാളികൾ പണിമുടക്കും. ജി.പി.എസ് ഒഴിവാക്കുക, പഴയ വാണിജ്യ വാഹനങ്ങളുടെ...
തിരുവനന്തപുരം: ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളടക്കം കഴിയുന്നതോടെ കേരളത്തിൽ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പലരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ആൾക്കൂട്ടങ്ങൾക്കും ആൾക്കൂട്ട ആഘോഷങ്ങൾക്കും കുറവില്ല. ഈ സാഹചര്യത്തിലാണ് പുതു വർഷം പിറക്കുന്നതോടെ കൊവിഡ് വ്യാപനം വലിയതോതിൽ ഉണ്ടാകുമെന്ന...