ഇരിട്ടി : ആറളം വന്യജീവി സാങ്കേതത്തിൽ 10 വർഷത്തേക്ക് നടപ്പാക്കേണ്ട ജൈവ വൈവിധ്യ പദ്ധതികൾക്കുള്ള രൂപരേഖ തയ്യാറാക്കി. വളയംചാലിൽ നടന്ന സ്റ്റോക്ക്ഹോൾഡേഴ്സ് യോഗത്തിലാണ് തീരുമാനം. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വി. ഉത്തമൻ...
ന്യൂഡൽഹി: മൾട്ടി ലെയർ നെറ്റ്വർക്ക് മാർക്കറ്റിങ് വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ്. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണിചേർത്ത് വിവിധ തട്ടുകളിലാക്കി പ്രവർത്തിക്കുന്ന രീതിയാണ് വിലക്കിയത്. നീതിപൂർവകമല്ലാത്ത വ്യാപാര രീതിയാണ് ഡയറക്ട് സെന്ല്ലിങ്ങിലുളളതെന്ന്...
മുംബൈ: റിലയൻസ് ജിയോയുടെ വാർഷിക പ്ലാനുകളിലൊന്നിൽ പുതുവർഷം പ്രമാണിച്ച് അധിക വാലിഡിറ്റി പ്രഖ്യാപിച്ചു. 2545 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിലാണ് മാറ്റം. ഇതുവഴി 29 ദിവസങ്ങൾ അധികമായി ലഭിക്കും. നേരത്തെ 336 ദിവസമായിരുന്നു വാലിഡിറ്റി. അതായത്...
തൃശ്ശൂർ: 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 68-കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണൻകുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. 2015-ലായിരുന്നു കേസിനാസ്പദമായ സംഭവം. മീൻ കച്ചവടക്കാരനായ...
കണ്ണൂർ : കോവിഡ് കാലത്ത് ലോക്ഡൗണിനെത്തുടർന്ന് ഓട്ടം നിർത്തിവെച്ചിരുന്ന വടക്കേ മലബാർ ഭാഗത്തേക്കുള്ള 4 പാസഞ്ചർ സർവീസുകൾ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളായി പുതുവർഷത്തിൽ പുനരാരംഭിക്കുന്നു. മംഗളൂരു – കോഴിക്കോട് പാസഞ്ചർ, കോഴിക്കോട് –...
കണ്ണൂർ : ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന് വൻ പിന്തുണ. നിത്യ ജീവിതത്തിൽ നിന്ന് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്പോസിബിൾ വസ്തുക്കളും ഉപേക്ഷിക്കാനുള്ള ബോധവൽകരണ...
കണ്ണൂർ : കേരള ജല അതോറിറ്റി കണ്ണൂരിന്റെ മട്ടന്നൂർ വെളിയമ്പ്രയിലെ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോർപറേഷൻ പ്രദേശങ്ങളിലും വളപട്ടണം, ചിറക്കൽ, അഴീക്കോട് എന്നീ പഞ്ചായത്തുകളിലും ജനുവരി രണ്ട് വരെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിൽ...
കണ്ണൂർ : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കണ്ണൂർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ഏകദിന സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. പയ്യന്നൂരിൽ നടത്തുന്ന പരിപാടിയിൽ ജില്ലയിലെ ഒ.ബി.സി വിഭാഗത്തിൽപെട്ട സ്വയം തൊഴിൽ പദ്ധതി ആരംഭിക്കാൻ താൽപര്യമുള്ളവർക്ക്...
ന്യൂഡല്‍ഹി: പെട്രോള്‍ വില വെട്ടിക്കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വിലക്കിഴിവ് ലഭ്യമാകുകയെന്ന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്...
കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിനുപയോഗിക്കുന്ന 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. പറമ്പിൽ കാട് വെട്ടുന്നതിനിടയിലാണു ഇവ കണ്ടെത്തിയത്. നാദാപുരം പോലീസ്...