പേരാവൂർ : ബ്ലോക്ക് പഞ്ചായത്ത് കാന്റീൻ ഏറ്റെടുത്ത് നടത്തുന്നതിന് കുടുംബശ്രീ എസ്.എച്ച്.ജി ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സന്നദ്ധരായ ഗ്രൂപ്പുകൾ 10/01/2022 തീയ്യതിക്കകം വെള്ളക്കടലാസിൽ എഴുതി അപേക്ഷ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ആഫീസിൽ നേരിട്ടോ...
പേരാവൂർ : പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് അവകാശപ്പെട്ട ആധാർ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് എത്തിയാൽ അക്ഷയ കേന്ദ്രം നടത്തിപ്പുകാരൻ വിവിധ കാരണങ്ങൾ പറഞ്ഞ് ഉപഭോക്താക്കളെ ഒഴിവാക്കുന്നുവെന്നാണ്...
വാഹനത്തിന്റെ പെർഫോമൻസിനെ വളരെയധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് ടയറുകൾ. എന്നാൽ പലരും അതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ലെന്നതാണ് സത്യം. വാഹനങ്ങൾക്ക് മുന്തിയ ഇനം ടയറുകൾ ഇടുന്നതാണ് ഏറ്റവും നല്ലത് എന്നാണ് ഭൂരിപക്ഷം വാഹന ഉടമകളുടേയും ധാരണ....
കണ്ണൂർ: രാത്രി പത്തിന് ശേഷം ഇനി യാത്രകൾ വേണ്ട. അത്യാവശ്യ യാത്രകൾ മാത്രം മതി. പുതുവർഷത്തെ വീട്ടിലിരുന്നും വരവേൽക്കാം. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവിന് ഇന്നലെ രാത്രിയിൽ തുടക്കമായി. കർശനമായ പരിശോധനയാണ്...
തിരുവനന്തപുരം : കേരളത്തിലുടനീളം ഇ-ഓട്ടോകള്‍ക്കായി വൈദ്യുതത്തൂണുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 1140 എണ്ണമാണ് സ്ഥാപിക്കുന്നത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നേരത്തേ കോഴിക്കോട് നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം...
കൂട്ടുപുഴ : ജനുവരി ഒന്നിന് നടത്താനിരുന്ന കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി കെ.എസ്ടി.പി. അധികൃതർ അറിയിച്ചു. കർണ്ണാടകയിലെ ജനപ്രതിനിധികളെ ഉദ്ഘാടന ചടങ്ങ് അറിയിച്ചിട്ടില്ലെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പേരാവൂർ യൂണിറ്റ് അംഗങ്ങൾക്ക് ന്യൂ ഇയർ കേക്കുകൾ വിതരണം ചെയ്തു. യൂണിറ്റ് രക്ഷാധികാരി ഷിനോജ് നരിതൂക്കിലിന് കേക്ക് കൈമാറി യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി...
കണ്ണൂർ : തൊഴിൽ മേഖലയിൽ കൂടുതൽ പ്രയാസം അനുഭവിക്കുന്ന ബീഡി, സിഗാർ മേഖലയിലെ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും കേരള ബീഡി സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാന സർക്കാർ സഹായത്തോടെ 20 കോടി പ്രൊജക്ട് എന്ന പേരിൽ 15...
കൊല്ലം : സ്വകാര്യ കശുവണ്ടിവ്യവസായ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീർപ്പാക്കലിന്റെ മാർഗനിർദേശം തയ്യാറായതായി വ്യവസായ മന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ഇതനുസരിച്ച് 10 കോടി രൂപവരെയുള്ള വായ്പയുടെ പലിശ പൂർണമായി എഴുതിത്തള്ളും....
തിരുവനന്തപുരം : വടക്കൻ ജില്ലകളിൽ വിലയിടിഞ്ഞതിനാൽ ജനുവരി അഞ്ചുമുതൽ കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. നാളികേര വിലയിടിവിന്റെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് പച്ചത്തേങ്ങയ്ക്ക് കിലോക്ക്...