പേരാവൂർ : ഇരിട്ടി ഉപജില്ലാ കായികമേളയിൽ എൽ.പി വിഭാഗത്തിലും യു.പി കിഡ്ഡീസ് വിഭാഗത്തിലും ഒന്നാം സ്ഥാനങ്ങൾ നേടി തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്കൂൾ ഇരട്ട കിരീടം ചൂടി. എൽ.പി വിഭാഗത്തിൽ 72 പോയന്റുകൾ നേടി...
കേളകം: ജില്ലയിലെ പശ്ചിമഘട്ടത്തോട് ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജലസ്രോതസ്സുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപെടുത്തിയ ‘മാപ്പത്തോൺ’ പദ്ധതിയിലൂടെ ലഭിച്ച മാപ്പുകളുടെ അവതരണ ശില്പശാല നടത്തി. കേളകം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു....
ഇരിട്ടി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സേവാസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്ന പദ്ധതിയിൽ മുഴക്കുന്ന് പഞ്ചായത്തിനെയാണ് ജില്ലയിൽ...
പേരാവൂർ (കണ്ണൂർ) ∙ കാലപ്പഴക്കത്താൽ ചോർന്നൊലിച്ച വീട് 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ഉടമയ്ക്ക് 41,264 രൂപ സെസ് അടയ്ക്കാൻ ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന്റെ നോട്ടിസ്. കേളകം പഞ്ചായത്ത് 9–ാംവാർഡിൽ താമസിക്കുന്ന പുതനപ്ര തോമസിനാണ്...
പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസ് സർവീസ് തുടങ്ങി.ബാങ്കിന്റെ ലാഭവിഹിതം പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പദ്ധതിയിലാണ് മിതമായ നിരക്കിൽആംബുലൻസ് സേവനം തുടങ്ങിയത്. സണ്ണി ജോസഫ് എം.എൽ.എ ആംബുലൻസ് ഫ്ളാഗ്...
മട്ടന്നൂർ :മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മട്ടന്നൂർ ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ -പേരാവൂർ റൂട്ടിലോടുന്ന കളേഴ്സ് ബസ് ഡ്രൈവർ വിജേഷിനെ (36) മദ്യപിച്ചതായി...
ഇരിട്ടി: നഗരസഭയുടെ നമ്പറില്ലാതെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായുണ്ടായ തകർക്കത്തില്‍ ഓട്ടോ തൊഴിലാളിക്ക് കുത്തേറ്റു. കടത്തുംകടവ് പുതുശേരി സ്വദേശി പുതിയപുരയില്‍ വീട്ടില്‍ പി. വിജേഷി (46) നാണ് കുത്തേറ്റത്. സംഭവത്തില്‍ ഇരിട്ടി വള്ള്യാട് സ്വദേശി...
മട്ടന്നൂർ : ഓൺലൈൻ വ്യാപാര തട്ടിപ്പിലൂടെ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായി. വെബ്സൈറ്റ് വഴി നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പലതവണകളായി ഇവർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകുകയായിരുന്നു....
പേരാവൂർ : 2021-ൽ തറക്കല്ലിട്ട പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ഉടനാരംഭിക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവസിച്ചു. ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി...
പേരാവൂര്‍: ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യ ചങ്ങലയില്‍ കേരളാ സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു) അംഗങ്ങളായ കണ്ണൂര്‍ ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരും പങ്കാളികളാകുമെന്ന്...