ന്യൂഡൽഹി: വിവാദ പശ്ചിമ ഘട്ട സംരക്ഷണ കരട് വിജ്ഞാപനത്തിെൻറ കാലാവധി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം 2022 ജൂൺ 30 വരെ ദീർഘിപ്പിച്ചു. അന്തിമ വിജ്ഞാപനം ഇറക്കും മുമ്പ് കേരളം അടക്കം ആറ്...
പേരാവൂർ: വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും യോഗയിൽ ഡിഗ്രി, പി.ജി, ഡിപ്ലോമ യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.
കണ്ണൂർ : അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് അഭിമുഖം. പി.എസ്.സി അംഗീകരിച്ച ബി.ഫാം, ഡി.ഫാം കോഴ്സ് പാസായ ഉദ്യോഗാർഥികൾ ബയോഡാറ്റയും...
തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളം എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വർഷവുമാണ് കാലാവധി....
കണ്ണൂർ : ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ ‘സ്വസ്ഥം’ കുടുംബ തർക്ക പരിഹാര കേന്ദ്രം ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 10.15 ന് കലക്ടർ എസ്. ചന്ദ്രശേഖർ നിർവ്വഹിക്കും. സ്വസ്ഥം കൺസിലിയേഷൻ റൂമിൽ സജ്ജീകരിച്ച അമ്മയും...
കണ്ണൂർ : ഐ.എച്ച്.ആർ.ഡി ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ), ഡിപ്ലോമ...
കണ്ണൂർ : ജില്ലയിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാനായി ജനുവരി ഒന്ന് മുതൽ www.cowin.gov.in എന്ന പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. വാക്സിൻ ജനുവരി 3 മുതൽ ജില്ലയിലെ സർക്കാർ ആരോഗ്യ...
കണ്ണൂർ : ജില്ലയിൽ ‘ആർമി’ വാഹനങ്ങൾ പെരുകുന്നു. സൈന്യത്തിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമാണ് സ്വകാര്യ വാഹനങ്ങളിൽ ‘ആർമി’ സ്റ്റിക്കർ പതിക്കുന്നത്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സ്റ്റിക്കർ പതിക്കുന്നത് വ്യാപകമാണ്. ഗവ. ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ മാത്രമേ സർക്കാരുമായി...
കണ്ണൂര്‍ : കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കെ-റെയിലിന്റെ കല്ലിടല്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ ജില്ലയിലാണ് സാമൂഹിക ആഘാത പഠനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്കായി ഭൂമി...
ന്യൂഡല്‍ഹി: തുണിത്തരങ്ങളുടെ ജി.എസ്ടി വര്‍ധന തല്ക്കാലം നടപ്പാക്കേണ്ടെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതോടെ വസ്ത്രങ്ങളുടെ ജി.എസ്.ടി അഞ്ചുശതമാനത്തില്‍തന്നെ തുടരും. ജനുവരി ഒന്നുമുതല്‍ ജി.എസ്.ടിനിരക്ക് അഞ്ചില്‍നിന്ന് 12ശതമാനമായി ഉയര്‍ത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളില്‍നിന്നും ഡല്‍ഹി, ഗുജറാത്ത്,...