തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാന്‍ നിർദേശം നല്കി. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍ക്ക്...
പാരിസ്: ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഫ്രാൻസിലെ മാർസെലസിലാണ് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേരിയന്റ് ഐ.എച്ച്.യു. (ബി.1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്....
കണ്ണൂര്‍ : 12 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്ഡന് അറസ്റ്റില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്ഡന് സുനീഷ് ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ ബാലന്റെ പരാതിയിലാണ് നടപടി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിയായ സുനീഷ് കോഴിക്കോട്...
പാലക്കാട് : ജില്ലയിലെ വാളയാർ ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് അധികൃതർ പരിശോധന കർശനമാക്കി. രണ്ടു ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയാണ് ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ചത്. കേരളത്തിൽ രോഗികളുടെ...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ പുനരധിവാസ പാക്കേജിന്റെ പ്രാഥമിക രൂപമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ കൂടി നൽകും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള...
കുമരകം : പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ 19കാരനായ കാമുകന് തൂങ്ങി മരിച്ചു. കാമുകിയെ കാണാനില്ല. കുമരകത്ത് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് എന്ന പത്തൊമ്പതുകാരന് തൂങ്ങിമരിച്ചത്. ഗോപി വിജയ്ക്കൊപ്പം ഇവിടെയത്തിയ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ വെള്ളത്തിന്റെ നിരക്ക് കൂടും. ഗാർഹികം, ഗാർഹികേതരം, വ്യവസായം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫിൽ 5% വർധന വരും. ഗാർഹിക ഉപയോക്താക്കൾക്ക് പ്രതിമാസം 1000 ലീറ്റർ വെള്ളം...
തൃശ്ശൂര്‍: മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐ.യും സംഘവും അറസ്റ്റില്‍. മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ. പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ...
കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തതില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 50-ല്‍...
പേരാവൂർ: കെട്ടിട നിർമാണ രംഗത്ത് 33 വർഷങ്ങളായി പേരാവൂരിൽ പ്രവർത്തിക്കുന്ന സ്പാൻ എഞ്ചിനിയേഴ്സ് & ബിൽഡേഴ്സ് മാക്സൺ ബിൽഡിങ്ങിലെ (സക്കീന വസ്ത്രാലയത്തിനു സമീപം) നവീകരിച്ച ഓഫീസിൽ പ്രവർത്തനം തുടങ്ങി. ഓഫീസ് ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്...