ന്യൂഡൽഹി: കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു....
തിരുവനന്തപുരം : സര്‍ക്കാര്‍ സ്കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്കാന് തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിന്‍സിപ്പല്‍ ആക്കും. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതലാണ്. ഖാദർ കമ്മിറ്റിയുടെ ശുപാർശയിലാണ് തീരുമാനം. വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച...
ചിറ്റാരിപ്പറമ്പ് : കണ്ണവം ടൗണിലെ വാടകക്കെട്ടിടത്തിൽ 22 വർഷമായി പ്രവർത്തിക്കുന്ന കണ്ണവം പോലീസ് സ്റ്റേഷന് ഒരുവർഷത്തിനകം സ്വന്തം കെട്ടിടം നിർമിച്ച് മാതൃകാ പോലീസ് സ്റ്റേഷനാക്കി മാറ്റുമെന്ന് കെ.കെ. ശൈലജ എം.എൽ.എ. പറഞ്ഞു. സ്റ്റേഷൻ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ....
പെരളശ്ശേരി : റോഡരികിലെ ഉണങ്ങിയ മരം യാത്രക്കാർക്ക് ഭീഷണിയായി. മൂന്നുപെരിയ-ചെറുമാവിലായി-പാറപ്രം റോഡിലെ പുനത്തുംകണ്ടിമുക്കിലാണ് ഉണങ്ങിയ മരമുള്ളത്. ഇതിന്റെ ശിഖരങ്ങളെല്ലാം ഉണങ്ങിയിരിക്കയാണ്. നിരവധി ആളുകൾ ഇതിന് സമീപത്തുകൂടി നടന്നുപോകാറുണ്ട്. കൂടാതെ ഇതിന് സമീപത്തുകൂടി എച്ച്.ടി. വൈദ്യുതിലൈനും പോകുന്നുണ്ട്. മരം...
മലപ്പുറം : റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. തലക്കടത്തൂർ സ്വദേശി കണ്ടംപുലാക്കൽ അബ്ദുൾ അസീസ് (46) മകൾ അജ് വ മറിയം(10) എന്നിവരാണ് മരിച്ചത്. താനൂരിനും തിരൂരിനുമിടയിൽ വട്ടത്താണിയിലാണ് അപകടം. സഹോദരിയുടെ...
ഇരിട്ടി: കേരള -കർണാടക അതിർത്തിയായ മാക്കൂട്ടം ചുരം പാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയ ഉത്തരവ് 19 വരെ നീട്ടി. ഇതോടെ നിയന്ത്രണ കാലാവധി 180 ദിവസം പിന്നിട്ടു. നേരത്തേ ഇറക്കിയ നിയന്ത്രണ...
കാക്കയങ്ങാട് : ഓടിക്കൊണ്ടിരിക്കെ തുറന്നു പോയ ബസ് ഡോർ ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. മുഴക്കുന്ന് പഞ്ചായത്ത് ഹരിത കർമ്മസേന അംഗമായ എം.കെ. പത്മിനിക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് റോഡരികിലൂടെ പോകുമ്പോഴാണ് അപകടം....
പേരാവൂർ: ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തലശ്ശേരി വോളിബോള്‍ അക്കാദമി ഏര്‍പ്പെടുത്തിയ ജിമ്മി ജോര്‍ജ് എവറോളിംഗ് ട്രോഫി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറി. തലശ്ശേരി വോളിബോള്‍ അക്കാദമി കണ്‍വീനര്‍ പി. ബാലന്, പവിത്രന് എന്നിവര്‍ പേരാവൂര്‍...
തൃശൂർ: ജില്ലയിൽ 3413 പേർ അനധികൃതമായി പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി ആനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തൽ. ഇവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ കൃഷിവകുപ്പ് നടപടി തുടങ്ങി. അനധികൃതമായി കൈപ്പറ്റിയവരിൽ ഉയർന്ന ശമ്പളവും പെൻഷനും വാങ്ങുന്നവരും നികുതി അടക്കുന്നവരും...
കണ്ണൂർ : പത്താംതരം ജയിച്ചിട്ടില്ലാത്ത 17നും 50 നും ഇടയിലുള്ള മുഴുവൻ പേരെയും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു വർഷം കൊണ്ട് സൗജന്യമായി പത്താംതരം തുല്യത കോഴ്സ് വിജയിപ്പിക്കാനായി പദ്ധതി നടപ്പിലാക്കാൻ ജില്ലാ സാക്ഷരതാ...