ഇരിട്ടി : ഇരിട്ടി മേഖലയിൽ വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പ് നടപടി കർശനമാക്കി. അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള ഗതാഗതനിയമ ലംഘനങ്ങൾക്കെതിരെ തിങ്കളാഴ്ചമാത്രം 20 കേസുകളെടുത്തു. 5000 രൂപ പിഴയീടാക്കി. പയഞ്ചേരിമുക്ക്, കീഴൂർ മേഖലകളിൽ ‘നോ പാർക്കിങ്’...
ഇരിട്ടി : നിർമാണം നിലച്ച പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിൽ പദ്ധതിയുടെ സുരക്ഷയെ ബാധിക്കാതിരിക്കാനുള്ള നടപടി തുടങ്ങി. തുരങ്കത്തെയും സംഭരണിയെയും വേർതിരിക്കുന്ന മൺതിട്ടയെ ബലപ്പെടുത്തുന്നതിന്, ഇടിഞ്ഞ ഭാഗത്ത്...
കണ്ണൂർ : കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിൽ സിറ്റി ഗ്യാസ് പദ്ധതിയിൽ വീടുകളിൽ പാചകവാതക കണക്ഷനുകൾ നൽകുന്നതിനുള്ള പൈപ്പിടൽ പൂർത്തിയായി. രണ്ട് വാർഡുകളിൽ പൈപ്പിടുന്ന പണി അവസാന ഘട്ടത്തിലാണ്. മാർച്ചിൽ നാലുവാർഡുകളിലെ ആയിരം വീടുകളിൽ ഗാർഹിക...
തൃശൂർ : കോവിഡ് പ്രതിസന്ധിയിൽ ശോഭമങ്ങിയ ക്ലാസിക്കൽ കലാരംഗത്തിന് പുത്തനുണർവ് നൽകുന്നതിനും കലാകാരന്മാരുടെ ക്ഷേമത്തിനുമായി 8.75 ലക്ഷം രൂപയുടെ പദ്ധതിയുമായി കേരള സംഗീത നാടക അക്കാദമി. തെരഞ്ഞെടുക്കുന്ന 25 ഓട്ടൻതുള്ളൻ കലാകാരന്മാർക്ക് 20,000 രൂപ വീതവും...
ഇരിട്ടി: നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡണ്ട് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ....
പേരാവൂർ : ഭാരതീയ ജനത പാർട്ടി പേരാവൂർ മണ്ഡലം നേതൃയോഗം മണ്ഡലം കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പി.ജി. സന്തോഷ്, ഷൈൻ...
കൂത്തുപറമ്പ് : കൈതേരി രാമപുരം ശിവ വിഷ്ണു ക്ഷേത്രത്തിനു സമീപം വിലങ്ങര മനയിൽ വി.എൻ.നാരായണൻ ഭട്ടതിരിപ്പാട് (44) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊട്ടിയൂർ മഹാദേവ ക്ഷേത്രം സമുദായി സ്ഥാനികനാണ്. മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രം, കൈതേരി...
തിരുവനന്തപുരം : കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപെട്ട കുട്ടികൾക്ക് ആദിത്യ ബിർള ഫൗണ്ടേഷന്റെ ക്യാപ്പിറ്റൽ കോവിഡ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കും കോളേജ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കുവാനുള്ള അവസരം ഉണ്ട്....
തിരുവനന്തപുരം : സോഷ്യൽ മീഡിയ വഴി ഹിണിട്രാപ്പ് നടത്തി പണം തട്ടുന്ന സംഘങ്ങൾ കേരളത്തിലും സജീവമാകുകയാണ്. ഇത്തരം സംഘങ്ങളിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പുമായി രംഗത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ടമായി 200 റവന്യു വില്ലേജുകളിൽ ഭൂമിയുടെ ഡിജിറ്റൽ സർവേ അടുത്ത മാസം ആരംഭിക്കാൻ റവന്യു വകുപ്പ് തീരുമാനിച്ചു. ഇതിനായി 339.44 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. സർവേക്കായി കോർസ് (കണ്ടിന്യുവസ്ലി ഓപ്പറേറ്റിങ്...