കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാലു പ്രതികൾക്ക് കഠിനതടവും പിഴയും എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ അനീഷ (22)ക്ക് 32...
കൊച്ചി: പെൺകുട്ടികൾ പിറന്നെന്ന കാരണത്താൽ ഭർത്താവിൽ നിന്ന് സ്നേഹം കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനിൽ. പരാതിക്കാരിയുടെയും ഭർത്താവിന്റെയും വാദം കേട്ട കമ്മിഷൻ ഇരുവരെയും കൗൺസലിംഗിന് വിധേയരാക്കാൻ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം ഭർത്താവ് നിഷേധിച്ചു. രണ്ടു വയസും...
തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷയുടെ സ്കോറുകൾ കൂട്ടിച്ചേർത്ത് പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2021 സെപ്തംബറിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയോടൊപ്പമുള്ള പ്രായോഗിക പരീക്ഷയുടെ സ്കോറുകൾ കൂട്ടിച്ചേർത്ത ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. പുതക്കിയ പരീക്ഷാഫലം...
കണ്ണൂർ: വനിത ശിശുവികസന വകുപ്പ്, വുമൺ പ്രൊട്ടക്ഷൻ കണ്ണൂർ വിഡോ ഹെൽപ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഒപ്പം’ വിധവ പുനർവിവാഹ പദ്ധതിയിലൂടെ വിവാഹിതരാകാൻ താൽപര്യമറിയിച്ചവർക്കായുള്ള ആദ്യഘട്ട പ്രീ -മാരിറ്റൽ കൗൺസിലിങ് ആന്റ് ഇന്ററാക്ടീവ് സെഷന്റെ ഉദ്ഘാടനം ജനുവരി...
കണ്ണൂർ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂർ പ്രോഗ്രാം ഇംപ്രിമെന്റേഷൻ യൂനിറ്റിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയർ, അക്രഡിറ്റഡ് ഓവർസിയർ തസ്തികകളിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവരുടെ ഇന്റർവ്യൂ ജനുവരി 13ന് യഥാക്രമം രാവിലെ 10...
കൊട്ടംചുരം : പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡ് വളയങ്ങാട് ഗ്രാമസഭ കൊട്ടംചുരം മദ്രസ പരിസരത്ത് ചേർന്നു. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റ്മായ പി.പി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത...
പേരാവൂർ: കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുൻപിൽ സി.പി.ഐ സംഘടിപ്പിക്കുന്ന സമരങ്ങളുടെ ഭാഗമായി പേരാവൂർ മണ്ഡലം വാഹന ജാഥ വ്യാഴം,വെള്ളി ദിവസങ്ങളിൽ നടക്കും.ജാഥയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് നാലിന് കാക്കയങ്ങാടിൽ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ...
കണ്ണൂർ : ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവ്വേ ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 133 വില്ലേജുകളിലും നാല് വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുന്നതിന് ഒരുക്കങ്ങൾ തുടങ്ങി. ഭൂമി...
കാഞ്ഞങ്ങാട്: സഞ്ചരിക്കുന്ന മൃഗാശുപത്രിവരെയുണ്ടായിട്ടും കറവപ്പശുക്കൾ ഒന്നിനു പിറകെ ഒന്നായി ചത്തുവീഴുന്നതിൽ ക്ഷീരകർഷകർക്ക് ആശങ്ക. മരണകാരണം അറിയാത്തതും നഷ്ടപരിഹാരം കിട്ടാത്തതും ക്ഷീരകർഷകരുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതി ക്ഷീരോത്പാദക സഹകരണ സംഘത്തിനു കീഴിലെ കർഷകരുടെ പശുക്കളാണ്...
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ചുമയ്ക്കും ശ്വാസംമുട്ടലിനും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കാരണമാകാമെന്ന് ഡോക്ടര്‍മാര്‍. ശ്വാസകോശനാളിയുടെ മേല്‍ഭാഗത്ത് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കുന്ന ഒമിക്രോണ്‍ കുട്ടികളില്‍ പട്ടി കുരയ്ക്കുന്നതിന് സമാനമായ ശബ്ദത്തിലുള്ള ചുമയാണ് ഉണ്ടാക്കുകയെന്ന് മയോ ക്ലിനിക്കിലെ...