കൂത്തുപറമ്പ്: 279 ലിറ്റർ കർണ്ണാടക മദ്യം പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടി. മട്ടന്നൂരിലെ പെരുവയൽ വീട്ടിൽ പ്രജീഷ് എന്ന മാക്കാപ്പിയെയാണ് മട്ടന്നൂരിൽ നിന്ന് സാഹസികമായി പിടികൂടിയത്. കൂത്തുപറമ്പ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ...
ഇരിട്ടി : ആർമി നേവി എയർഫോഴ്സ്, കേന്ദ്ര സേനകളിൽ നിയമനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി മേജർ രവീസ് അക്കാദമി നടത്തുന്ന പ്രീ- റിക്രൂട്ട്മെന്റെ സെലക്ഷൻ ജനുവരി മാസം ഇരിട്ടിയിൽ നടക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം....
കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ കെ-റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ-റെയില്‍ പദ്ധതിയുടെ സര്‍വേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി ഇന്ന് കെ-റെയില്‍ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ...
കായംകുളം: കറ്റാനത്ത് വിവാഹ ശേഷം ആംബുലൻസിൽ വധൂവരന്മാർ വീട്ടിലേക്ക് സൈറൻ മുഴക്കി യാത്ര ചെയ്ത സംഭവത്തിൽ ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം...
പഴയങ്ങാടി: എരിപുരം ചെങ്ങലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു. ചെങ്ങൽ സ്വാമി കോവിൽ ക്ഷേത്രത്തിന് സമീപമുള്ള പി. ഉത്തമൻ (57) ആണ് ഇന്ന് പുലർച്ചെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ...
മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവർക്ക് കർശനശിക്ഷ നൽകുന്നതുകൊണ്ടുമാത്രം ലഹരിയുടെ വേരറക്കാൻ കഴിയില്ല. പലതട്ടിലുള്ള ആസൂത്രണവും പദ്ധതികളും കൃത്യമായ ഏകോപനവും വേണം. ലഹരിയുടെ കണ്ണിമുറിക്കുന്ന ഇടപെടൽവേണം. സർക്കാരും സമൂഹവും കൈകോർക്കണം. ആദ്യംവേണ്ടത് മയക്കുമരുന്ന് തടയാൻ കൃത്യമായ ഒരു നയമാണ്. സങ്കല്പം...
പാപ്പിനിശേരി : അറ്റകുറ്റപ്പണി പൂർത്തിയാക്കി പാപ്പിനിശേരി, താവം മേൽപ്പാലങ്ങൾ വ്യാഴാഴ്ച തുറക്കും. പാപ്പിനിശേരി മേൽപ്പാലത്തിന്റെ ഉപരിതലം ബലപ്പെടുത്തൽ പൂർത്തിയായി. താവം പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റ് ഉൾപ്പെടെ മാറ്റിപ്പണിയുകയായിരുന്നു. ഡിസംബർ 20നാണ് മേൽപ്പാലങ്ങൾ അടച്ചത്. അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ...
ഇടുക്കി: വില്ലേജ് ഓഫീസിൽ രാവിലെ എത്തിയവർ കണ്ടത് മേശപ്പുറത്ത് തല ചായ്ച്ചുറങ്ങുന്ന ജീവനക്കാരനെയും വില്ലേജ് ഓഫീസറുടെ കസേരയിൽ ഇരിക്കുന്ന കരാറുകാരനെയും. വില്ലേജ് ഓഫീസർ അവധിയിലായിരുന്നതിനാൽ ഫീൽഡ് അസിസ്റ്റന്റ് മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. രാവിലെ 10 മണിയോടെ...
കണ്ണൂർ : ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വ്യാഴം രാവിലെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. റേഷൻകട ലൈസൻസികളുടെ മരണം, രാജി, ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് താൽക്കാലികമായി അംഗീകാരം റദ്ദാക്കിയ കേസുകൾ അദാലത്തിൽ...
ഏലപ്പീടിക : ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു. ദിവസവും വന്യമൃഗശല്യം വർധിക്കുകയാണ്. ഞൊണ്ടിക്കൽ തോമസിന്റെ നിരവധി വിളകളാണ് കൂട്ടമായെത്തിയ കാട്ടുപന്നികളും കുരങ്ങുകളും നശിപ്പിച്ചത്. ഇതുവരെ 160-ഓളം വാഴ, ചേമ്പ്, കപ്പ തുടങ്ങിയവയാണ് കാട്ടുപന്നികൾ മാത്രം...