കണ്ണൂർ : സ്കോൾ കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി ജനുവരി 17 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ ശേഷം...
തൃശ്ശൂർ: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോയും ചേർന്ന് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇലക്ട്രോണിക്സ് മേഖലയിൽ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനം തുടങ്ങുന്നു. ജനുവരി 18ന് ആരംഭിക്കുന്ന...
മണത്തണ: പേരാവൂര്‍ ഫോറം വാട്സാപ്പ് കുട്ടായ്മയും തലശ്ശേരി ജനറല്‍ ആശുപത്രിയും സംയുക്തമായി മണത്തണ സാംസ്കാരിക നിലയത്തില്‍ രക്തദാന ക്യാമ്പ് നടത്തി. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു.താലൂക്ക് ആസ്പത്രി സൂപ്രണ്ട്...
കണ്ണൂർ: കൊവിഡ് വ്യാപനം ഏറി വരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയ്ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗം നിർദ്ദേശിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ...
ജെൻഡർ ന്യൂട്രൽ എന്ന പദം കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികമായില്ല. കാലപ്പഴക്കം ചെന്ന വ്യവസ്ഥകളോട് കലഹിച്ചുമാത്രമേ ലിംഗസമത്വ സമൂഹത്തിലേക്ക് ചുവടുവെക്കാനാവൂ. കേരളത്തിലെ ഒരു സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം സ്വീകരിച്ച വാർത്ത പുറത്തുവന്ന് അധികമായില്ല....
കണ്ണൂർ: ബുള്ളി ഭായി ആപ്പിനെതിരായ പോസ്റ്റ് വാട്സാപ്പിലൂടെ ഷെയർ ചെയ്ത ശ്രീകണ്ഠാപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഇ പി ജാവിദിനെതിരെയാണ് കേസെടുത്തത്. പി.എം. ലാലി എന്ന അഭിനേത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റാണ് ജാവീദ് നാട്ടിലെ വാട്സ്...
മൂവാറ്റുപുഴ : ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളിയിൽ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യവിൽപന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) 2022-ലെ രണ്ടുവര്‍ഷ ഫുള്‍ ടൈം, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ശൈലേഷ് ജെ. മേത്ത സ്കൂള്‍ ഓഫ് മാനേജ്മെന്റ് (ഐ.ഐ.ടി. ബോംബെ),...
ഇരിട്ടി : മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ആരംഭിക്കുന്ന ഇഗറ്റിസ് ലീഡർഷിപ്പ് കോഴ്സിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പെരിയത്തിൽ ലീഗ് ഓഫീസിൽ പേരാവൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്...
കൂത്തുപറമ്പ്: എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ സർക്കിൾ ടീം കണ്ണവം പറമ്പ് കാവ് ഭാഗത്ത് റിസർവ് വനത്തിനരികിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ വാറ്റുകേന്ദ്രവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും കണ്ടെത്തി...