കണ്ണൂര്‍: അക്വേറിയം ശരീരത്തിലേക്ക് മറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കണ്ണൂര്‍ മാട്ടൂല്‍ കക്കാടന്‍ചാലില്‍ കെ. അബ്ദുള്‍ കരീമിന്റെയും മന്‍സൂറയുടെയും മകന് മാസിന് ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍...
ഏലപ്പിടിക : ഏലപ്പീടിക ടൂറിസം പദ്ധതിക്കായി കണിച്ചാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ തീരുമാനം. ഏലപ്പീടിക ടൂറിസം സാധ്യതാപഠനവും നിക്ഷേപക സംഗമവും കണിച്ചാർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി. ബുധനാഴ്ച രാവിലെമുതൽ ഡോ. ശിവദാസൻ എം.പി., പഞ്ചായത്ത്...
കൊച്ചി: പ്രശസ്ത കവി എസ് രമേശന് അന്തരിച്ചു. 70 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. എസ്.എൻ. കോളേജ് പ്രൊഫസറായിരുന്ന ഡോ. ടി.പി. ലീലയാണ് ഭാര്യ. ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവർ മക്കൾ....
കണ്ണൂർ : താരങ്ങളുടെ ചിത്രം ക്യാമറയിലും ഫോണിലും പകർത്താൻ ആരാധകർ മത്സരിക്കുമ്പോൾ, ഹൃദയത്തിൽ ചിത്രം പകർത്തി പേപ്പറിലേക്ക് പകരുകയാണ് ഇവിടെയൊരു കൊച്ചുമിടുക്കൻ. നേരിൽ കണ്ടല്ല. ടിവിയിൽ ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം കണ്ട് ഓസ്ട്രേലിയൻ കളിക്കാരുടെ...
പേരാവൂർ: ടൗണിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ കൂട്ടിയിട്ട മാലിന്യക്കൂമ്പാരം നീക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് താലൂക്കാസ്പത്രി കവലയിലെ ഓട്ടോ തൊഴിലാളികൾ അധികൃതർക്കും വ്യാപാര സംഘടനകൾക്കും പരാതി നല്കി. കൊട്ടിയൂർ റോഡരികിൽ ആസ്പത്രി കവലയിലെ...
ഇരിട്ടി: ബി.ഐ.എസ്. ഹാൾ മാർക്കിങ്ങ് കേന്ദ്രം ഇരിട്ടിയിൽ ആരംഭിക്കണമെന്ന് ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇരിട്ടി മേഖലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി സി.വി. കൃഷ്ണദാസ് ഉദ്ഘാടനം...
തൃശൂർ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 48കാരിക്ക് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവില്വാമല സ്വദേശിനി ഷീലയെയാണ് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പോക്സോ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒമിക്രോൺ കേസുകൾ 421 ആയി. പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തിൽ...
പേരാവൂർ: പ്രഥമ ജില്ലാ ഒളിമ്പിക് ഗെയിംസ് അമ്പെയ്ത്ത് മത്സരത്തിൽ 49 പോയിന്റോടെ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസ് രണ്ടും കണ്ണൂർ സെയ്ന്റ് തെരേസാസ് ആഗ്ലോ ഇന്ത്യൻ ഗേൾസ്...
കണ്ണൂർ: ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിനുള്ള രണ്ട് മെഗാ ജോബ് ഫെയറുകൾ ജനുവരി 13നും 14നുമായി ധർമ്മശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി...