കണ്ണൂർ: അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി മാലിന്യത്തിന്റെ അളവ് കുറക്കാൻ വിദ്യാർഥികൾ ശീലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ കാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
കണ്ണൂർ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 22ന് ജില്ലാതലത്തിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാല്...
മട്ടന്നൂർ : നാഷണൽ എംപ്ലോയ്മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി 75 ദിവസത്തെ മത്സരപരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ ജനുവരി...
കണ്ണൂർ : ഇരിട്ടി താലൂക്കിലെ കൂനംപള്ള, രാമച്ചി പണിയ, ചതിരൂർ 110, വിയറ്റ്നാം, രാമച്ചി കുറിച്യ, അംബേദ്കർ കോളനി, തളിപ്പറമ്പ് താലൂക്കിലെ ഏറ്റുപ്പാറ, പാറോത്തുംമല തലശ്ശേരി താലൂക്കിലെ പറക്കാട്, കൊളപ്പ, മുണ്ടയോട് കടവ് തുടങ്ങിയ പട്ടികവർഗ...
കാക്കയങ്ങാട് : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നടക്കുന്ന ധർണ്ണയുടെ ഭാഗമായി സി.പി.ഐ പേരാവൂർ മണ്ഡലം വാഹന പ്രചാരണ ജാഥ തുടങ്ങി.സി.കെ. ചന്ദ്രൻ നയിക്കുന്ന വാഹന ജാഥ കാക്കയങ്ങാട് കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ...
കണ്ണൂർ:51 റേഷൻ കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കി പുതിയ ലൈസൻസിക്കായി വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. ജില്ലയിലെ റേഷൻ കട ഉടമകളുടെ അദാലത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ...
തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത ചെമ്മംകണ്ടം സ്വദേശി സഞ്ജയ് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സ്പെക്ടറുടെ മുറിയില്‍വെച്ച് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വെക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ...
തിരുവനന്തപുരം : കാർബൺ ന്യൂട്രൽ പരിസ്ഥിതിയ്ക്ക് ട്രീ ആംബുലൻസിന്റെ പ്രവർത്തനം ഏറെ സഹായകരമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ കിംസ് ഹെൽത്ത് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ച...
അക്കങ്ങളും അക്ഷരങ്ങളും യോജിപ്പിച്ചുകൊണ്ടുള്ള ഭാഷയാണ് സംഖ്യാശാസ്ത്രം. മനുഷ്യരുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ സംഖ്യാശാസ്ത്രത്തിനു കഴിയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും എന്തിനേറെ, അയാളുടെ ചുറ്റുമുള്ള ഊർജ്ജത്തെ വരെ മനസിലാക്കാൻ സംഖ്യകളും അക്ഷരങ്ങളും പ്രത്യേകം...