മലപ്പുറം : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണംനടത്തുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി നായക്കൻമാർ കുന്നത്ത് വീട്ടിൽ ബഷീർ പിടിയിൽ. കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളുമാണ് ഇയാൾ പ്രധാനമായും മോഷ്ടിച്ചിരുന്നത്. ഈ മാസം പത്തിന് മലപ്പുറം...
നാദാപുരം: അമ്മയും മകനും വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍. പുറമേരി കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന് ആദിദേവ് (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രണ്ടര മണിയോടെയാണ് കൊഴക്കന്നൂര് ക്ഷേത്ര...
തിരുവനന്തപുരം: കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍ വേയുടെ നടപടി. തിരുവനന്തപുരം ഡിവിഷൻ...
തിരുവനന്തപുരം: കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും.സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക...
കണ്ണൂർ : പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിനിന്റെ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി മൽസരങ്ങൾ നടത്തുന്നു. വിജയികൾക്ക് സാക്ഷ്യപത്രവും അഭയം വെൽഫെയർ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന സമ്മാനങ്ങളും ലഭിക്കും. ഹൈസ്കൂൾ/ഹയർ സെക്കണ്ടറി/ബിരുദ വിദ്യാർഥികൾക്ക് കവിതാരചന,...
കണ്ണൂർ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എ.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. യോഗ ദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും...
കണ്ണൂർ : ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ-കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി പെയിന്റിംഗ്, കഥയെഴുത്ത്,...
കണ്ണൂർ : ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യം പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ-യോഗ്യത: ബികോം, പിജിഡിസിഎ. സ്റ്റാഫ് നഴ്സ്:...
കണ്ണൂർ:ജനുവരി 23 മുതൽ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും ഉല്ലാസയാത്രാ സർവീസ് നടത്തുന്നു. രാവിലെ ആറ് മണിക്ക് കണ്ണൂരിൽനിന്ന് യാത്ര ആരംഭിച്ച് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന വിധമാണ് സർവീസ്. വയനാട്ടിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഒൻപതാം ക്ലാസ് വരെയാണ് ഓണ്‍ലൈൻ പഠനത്തിലേക്ക് വീണ്ടും മാറുന്നത്. ഇന്ന് ചേർന്ന അവലോകന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പത്താം ക്ലാസിനും ഹയർ...