ഇരിട്ടി: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതിവർധിക്കുമ്പോഴുംആരോഗ്യവകുപ്പ് ആർ.ടി.പി.സി.ആർ പരിശോധനാകേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി യോഗം.മലയോര മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ടെസ്റ്റ് പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു....
പേരാവൂർ:ചേമ്പർ ഓഫ് പേരാവൂരും സംസ്ഥാനത്തെ വിവിധ വ്യാപാര സംഘടനകളും ചേർന്ന് രൂപവത്ക്കരിച്ച യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ(യു.എം.സി) പേരാവൂർ യൂണിറ്റ് പ്രഖ്യാപനവും ജനറൽ ബോഡി യോഗവും ഞായറാഴ്ച പേരാവൂരിൽ നടക്കും.വൈകിട്ട് മൂന്നിന് ബേലീഫ് ഓഡിറ്റോറിയത്തിൽ യു.എം.സി. സംസ്ഥാന...
കൊളംബിയ: തുറസ്സായ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യം പുറന്തള്ളുന്നത് ആനകള്‍ക്ക് ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രീലങ്കയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അംപാര ജില്ലയിലെ പല്ലക്കാട് എന്ന പ്രദേശത്താണ് മാലിന്യം തള്ളുന്നത്. രാജ്യതലസ്ഥാനമായ കൊളംബിയയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെയാണിത്....
കണ്ണൂർ: കണ്ണൂരിന്റെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച 27.59 കോടിയുടെ മേലെചൊവ്വ അണ്ടർപാസിന് വേണ്ടുന്ന സ്ഥലം സർക്കാർ പൂർണ്ണമായും ഏറ്റെടുത്തുകഴിഞ്ഞു . 52 സെന്റ് സ്ഥലവും 51 ഓളം കെട്ടിട ങ്ങളും 15....
കേളകം: വരുമാനമുള്ള ഒരു ജോലി സ്വപ്നം കാണുന്ന ചെറുപ്പക്കാർക്ക് മധുരമൂറുന്ന ഒരു പാഠപുസ്തകമാണ് കേളകം മഞ്ഞളാംപുറത്തെ പാലാരിപ്പറമ്പിൽ പ്രഭാത് . തേനീച്ചകളുമായുള്ള ചങ്ങാത്തത്തിലൂടെ പതിനാറുവർഷം കൊണ്ട് മികച്ച സമ്പാദ്യമാണ് ഇദ്ദേഹം ഉണ്ടാക്കിയത്. കുട്ടിക്കാലത്ത് സാഹസികത നിറഞ്ഞ...
തിരുവനന്തപുരം: എങ്ങനെയും പണമുണ്ടാക്കമെന്ന ചിന്തയാണ് ചില സഖാക്കള്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന്റെ ഭാഗമാണ് തിരുവനന്തപുരത്തെ എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പ്. പുതിയ സഖാക്കളിലും ഈ പ്രവണത കാണുന്നുണ്ടെന്നും അതുവെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. സിപിഎം തിരുവനന്തപുരം...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡനാരോപണം. വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ മധുസൂദന റാവുവിനെതിരെയാണ് പരാതി. താത്കാലിക ജീവനക്കാരിയാണ് പരാതി നല്‍കിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുള്ള അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥാനാണ് മധുസൂധന റാവു. തന്നെ ...
പേരാവൂർ: വയനാട് ജില്ലയിൽ മാവോവാദികൾക്കായി തിരച്ചിൽ ശക്തമാക്കിയതോടെ മുമ്പ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ആന്റിനക്സൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ വയനാട്ടിലെ തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച്...
കൊല്ലം : കോവിഡ് ബാധിച്ച് മറ്റുസംസ്ഥാനങ്ങളിൽെവച്ചു മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കും കേരള സർക്കാർ കോവിഡ് ധനസഹായം നൽകും. കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റിന്റെയും മരണ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. മറ്റുസംസ്ഥാനങ്ങളിൽ ഈ തുകയ്ക്കായി അപേക്ഷ സമർപ്പിക്കുകയോ...
തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും....