തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ പാഠഭാഗങ്ങൾ ചുരുക്കി പരീക്ഷയ്ക്കായി ഫോക്കസ് ഏരിയ നിശ്ചയിച്ചത് വിദ്യാർഥികൾക്കും അധ്യാപകർക്കും തിരിച്ചടിയായി. പത്താംക്ലാസ് പരീക്ഷയ്ക്കുള്ള ചോദ്യഘടനയ്ക്ക് അന്തിമരൂപമായതോടെ ഫോക്കസ് ഏരിയമാത്രം പഠിച്ചാൽ എ പ്ലസ് ലഭിക്കില്ല. ഹയർസെക്കൻഡറിക്കും സമാനചോദ്യഘടനയാണ് നിശ്ചയിച്ചിട്ടുള്ളത്. 80...
കൊച്ചി: കോവിഡ് വ്യാപിച്ചതോടെ സംസ്ഥാനത്തെ കോടതി നടപടികൾ തിങ്കളാഴ്ച മുതൽ ഓണ്‍ലൈനിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും കേസുകൾ പരിഗണിക്കുക ഓണ്‍ലൈനിലൂടെയായിരിക്കും. ഒഴിവാക്കാനാകാത്ത കേസുകൾ മാത്രം നേരിട്ട് വാദം കേൾക്കും. കോടതി...
തലശ്ശേരി: സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് റിമാൻഡിൽ കഴിയുന്ന മാവോവാദികൾ. മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല സെക്രട്ടറി കർണാടക ശൃംഗേരി നെൻമാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണമൂർത്തി (വിജയ്-47), കബനീദളം അംഗം ചിക്മംഗളൂരു ജെറേമന ഹള്ളുവള്ളിയിലെ...
പേരാവൂർ:ജിമ്മി ജോർജ് അക്കാദമിയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ കണ്ണൂർ സ്പോർട്സ് സ്കൂൾ ജേതാക്കളായി.കണ്ണൂർ ദയാ അക്കാദമിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്പിച്ചാണ് സ്പോർട്സ് സ്കൂൾ കുടക്കച്ചിറ ജോസഫ്കുട്ടി...
കണിച്ചാര്‍: പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി. വീടുകളില്‍ കിടപ്പ് രോഗികളെ സന്ദര്‍ശിച്ച് കലാ പരിപാടികൾ നടത്തി. കൊളക്കാട് സാന്തോം ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികൾ ബോധവല്‍ക്കരണ ഫ്ളാഷ് മോബ്...
പേരാവൂർ:കൊട്ടിയൂർ സമുദായിയും മേഖലയിലെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായവിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ വേർപാടിൽ പേരാവൂർ മേഖല ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി അനുശോചിച്ചു.മണത്തണ കുളങ്ങരയത്ത് ക്ഷേത്രത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ.വി.രാമചന്ദ്രൻഅധ്യക്ഷത...
തിരുവനന്തപുരം: കോവിഡ് പോസിറ്റീവാണെങ്കിലും മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് വരുന്നവര്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡല്‍റ്റ വകഭേദത്തില്‍ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോള്‍...
പാലക്കാട് :ഗവ. മെഡിക്കൽ കോളേജിൽ (ഐഐഎംഎസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എംബിബിഎസും, മെഡിക്കൽ പിജിയുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ,...
കണ്ണൂർ:പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 19ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തും. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/...
കണ്ണൂർ: കണ്ണൂർ പോസ്റ്റൽ പരിധിയിൽപെട്ട വിവിധ പഞ്ചായത്തുകളിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണതപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 50 നും...