കൊച്ചി : കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലറും മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫസർ എം.കെ. പ്രസാദ് (89) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ഷേർലി (മഹാരാജാസ് മുൻ പ്രിൻസിപ്പാൾ ). മക്കൾ:...
കണ്ണൂർ : ജില്ലയിൽ കെ-ഫോൺ ആദ്യഘട്ടം പൂർത്തിയാകുന്നു. ഈ മാസത്തോടെ ആദ്യഘട്ടത്തിലെ റാക്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കും. 900 കേന്ദ്രങ്ങളിലാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ കെ-ഫോൺ ലഭ്യമാകുക. ജില്ലയിൽ ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ...
കണ്ണൂർ : രാജ്യത്തിനകത്തും വിദേശത്തുമുള്ള ടൂറിസം ഓപ്പറേറ്റർമാരുടെ പിന്തുണയോടെ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിച്ച് മലബാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ് ‘ഫാം 2 മലബാർ 500’ എന്ന നൂതന വിപണന പദ്ധതി നടപ്പിലാക്കുന്നു....
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഡിജിറ്റൽ ഭൂസർവ്വേയുടെ ഭാഗമായി ഡ്രോൺ സർവ്വേ ജനുവരി 27ന് തുടങ്ങുന്നതിന് മുന്നോടിയായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി റീസർവ്വേ വകുപ്പ് ജീവനക്കാർ. ജനുവരി 27ന് കണ്ണൂർ-1 വില്ലേജിലാണ് കണ്ണൂർ താലൂക്കിലെ ഡ്രോൺ...
പേരാവൂർ : ലോക് താന്ത്രിക് ജനതാദൾ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പി.ആർ കുറുപ്പ് അനുസ്മരണവും തെറ്റുവഴി കൃപാഭവൻ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നടത്തി. ജില്ലാ സെക്രട്ടറി സി.വി.എം. വിജയൻ ഉദ്ഘാടനം ചെയ്തു. കെ. ഭാസ്കരൻ...
പേരാവൂർ: പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ മുഴുവൻ ഒറ്റ കുടക്കീഴിലാക്കാൻ പേരാവൂർ ടൗൺ കേന്ദ്രീകരിച്ച് റവന്യൂ ടവർ അനുവദിക്കണമെന്ന് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. പേരാവൂരിൽ പാർക്കിംങ്ങ് ഏരിയകൾ സ്ഥാപിക്കുക,...
ഇരിട്ടി: സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലിയേറ്റീവ് ദിനത്തിൽ ഐ.ആർ.പി.സി.ക്ക് വീൽചെയർകൈമാറി ഇരിട്ടി അലയൻസ് ക്ലബ്ബ് ഭാരവാഹികൾ മാതൃകയായി. ക്ലബ്ബ് നേതൃത്വത്തിൽ നടപ്പിലാക്കുന്ന സന്നദ്ധ സേവന പ്രവർത്തനപദ്ധതികളുടെ ഭാഗമായി പുന്നാട് നടന്ന പരിപാടിയിലാണ് ഐ.ആർ.പി സി...
ചെന്നൈ: മുതിർന്ന മാധ്യമ പ്രവർത്തകൻ സാം രാജപ്പ (77) കാനഡയിൽ മകന്റെ വസതിയിൽ അന്തരിച്ചു. കൊൽക്കൊത്തയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ സ്റ്റേറ്റ്സ്മാനി’ൽ ദീർഘകാലം പത്രപ്രവർത്തകനായിരുന്ന സാം സീനിയർ എഡിറ്ററായാണ് വിരമിച്ചത് . ‘ഇന്ത്യാ ടുഡെ’, ‘ഡെക്കാൻ ക്രോണിക്കിൾ’...
കണ്ണൂർ: പാലിയേറ്റീവ് ദിനത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി ഇനീഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ (ഐ.ആർ.പി.സി.) വളന്റിയർമാർ. ജില്ലയിലെ 11,445 രോഗികൾക്കാണ് പരിചരണം നൽകിയത്. കാൻസർ, വൃക്കസംബന്ധമായ രോഗം, ഭിന്നശേഷി, സെറിബ്രൽപാഴ്സി, ഓട്ടിസം, പക്ഷാഘാതം, വാർധക്യസഹജം...
കൊച്ചി: കോവിഡ് വ്യാപിച്ചതോടെ സംസ്ഥാനത്തെ കോടതി നടപടികൾ തിങ്കളാഴ്ച മുതൽ ഓണ്‍ലൈനിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും കേസുകൾ പരിഗണിക്കുക ഓണ്‍ലൈനിലൂടെയായിരിക്കും. ഒഴിവാക്കാനാകാത്ത കേസുകൾ മാത്രം നേരിട്ട് വാദം കേൾക്കും. കോടതി...