മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ കോരമ്മൻകണ്ടി അന്ത്രു, റംല ദമ്പതിമാരുടെ മകൾ ഷെഹന ഷെറിൻ സഹജീവിസ്നേഹത്തിന്റെ പത്തരമാറ്റിൽ തിളങ്ങുകയാണിപ്പോൾ. കഴിഞ്ഞ ദിവസംനടന്ന തന്റെ വിവാഹത്തിന് വിവിധ മതസ്ഥരായ നാലുപേർക്ക് നാലരസെന്റ് വീതം ഭൂമി സൗജന്യമായി നൽകി ഷെഹനയും കുടുംബവും...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗ്യവാപനമേഖലകള്‍ കൂടുന്നു. 123 വലിയ തീവ്രവ്യാപനകേന്ദ്രങ്ങള്‍ രൂപപ്പെട്ടു. ക്ലസ്റ്ററുകളില്‍ ഏറെയും സ്കൂളുകളാണ്. ഒമിക്രോണാണ് പടരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ മാത്രം 24 ക്ലസ്റ്ററുകള്‍ ഉണ്ട്. അതിനിടെ സംസ്ഥാനത്ത് 63...
വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കന്യാകുമാരി ജില്ലയിലെ മാങ്കോട് മഹാദേവക്ഷേത്രത്തിനുസമീപം ആർ.എസ് ഭവനിൽ അനുവാണ് (32) പനച്ചമൂടുള്ള സ്ഥാപനത്തിൽ 30 പവൻ പണയംവച്ച് എട്ടര...
ചാത്തന്നൂർ : അമ്മ മരിച്ച ദുഃഖത്തിൽ മകൻ പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കി. ചാത്തന്നൂർ കോയിപ്പാട് തണ്ടാന്റഴികത്ത് വീട്ടിൽ രാജശേഖരൻ ഉണ്ണിത്താന്റെ മകൻ ശ്രീരാഗാണ് (27) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുമ്മല്ലൂർ പാലത്തിൽ നിന്ന് ഇത്തിക്കരയാറ്റിൽ...
ഹൈദരാബാദ്: മൃഗബലിക്കിടെ യുവാവിനെ കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് ദാരുണമായ സംഭവം. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കൊല്ലപ്പെട്ടത്. പ്രതിയായ ചലാപതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി...
കോഴിക്കോട്: കൈതപ്പൊയിലില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. നിര്‍മാണത്തൊഴിലാളി കള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്റെ...
പറവൂർ: ആൽ നിലംപൊത്തിയപ്പോൾ രക്ഷപ്പെട്ട ചെറിയപല്ലംതുരുത്ത് ഈരേപാടത്ത് രാജൻ (60) കമുക് ദേഹത്ത് വീണു മരിച്ചു. ഞായറാഴ്ച വൈകിട്ട് നാലരയോടെ ഇദ്ദേഹത്തിന്റെ തറവാട്ട് വീട്ടിലെ കമുക് വെട്ടുകയായിരുന്നു. മുറിച്ച ഭാഗത്ത് വടം കെട്ടി വലിക്കുന്നതിനിടെ രാജന്റെ...
മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി അറസ്റ്റിൽ. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യ (27) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ്വണ് വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍നിന്ന് വിളിച്ചിറക്കി...
പാപ്പിനിശേരി : ദേശീയപാത വികസനത്തിനായി കീച്ചേരിയിലെ കൂറ്റൻ ആൽമര മുത്തശ്ശിയും വഴിമാറി. തളിപ്പറമ്പിനും പാപ്പിനിശേരിക്കുമിടയിൽ പാതക്കരികിൽ നിരവധി ആൽമരങ്ങൾ ഉണ്ടായിരുന്നു. പലതും മുറിച്ചുമാറ്റിയപ്പോൾ ചിലത് സ്വാഭാവികമായി നശിച്ചു. അവശേഷിച്ച ഏറ്റവും വലിയ ആൽമരമാണ് കീച്ചേരിയിലേത്. ഈ...
പയ്യന്നൂർ : കരിവെള്ളൂർ നെല്ലെടുപ്പ് സമരവും പയ്യന്നൂരിന്റെ പൈതൃകവും സമന്വയിപ്പിച്ച് ചുവർചിത്രമൊരുങ്ങി. കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ അമിത തായമ്പത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ പയ്യന്നൂർ സെന്ററിലെ പഠിതാക്കളാണ് ചിത്രം തയ്യാറാക്കിയത്. ക്ഷേത്രകലയായി...