ന്യൂഡൽഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി.ജി.സി.എ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കി. ഡി.ജി.സി.എ അനുവദിച്ചിട്ടുള്ള പ്രത്യേക...
പേരാവൂർ : കണ്ണൂർ ഫുട്ബോൾ അക്കാദമി സൗജന്യ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. 45 ദിവസത്തെ സൗജന്യ കോച്ചിങ് ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് ജനുവരി 20, 22, 23 തിയ്യതി കളിൽ ഉച്ചയ്ക്ക് 2.30ന് പേരാവൂർ...
പേരാവൂർ : വെള്ള കാർഡുകാർക്ക് ഈ വർഷാദ്യം മുതൽ നൽകുമെന്ന് പ്രഖ്യാപിച്ച അധിക അരി വിതരണം കണ്ണൂർ ജില്ലയിൽ തുടങ്ങിയില്ല. നീല, വെള്ള കാർഡുകാർക്കുള്ള സ്പെഷ്യൽ അരി വിതരണവും തുടങ്ങിയില്ല. വർഷാദ്യം മുതൽ വെള്ള കാർഡുകാരുടെ...
എറണാകുളം : പ്രോഗ്രാമിങ് വഴി കലയുണ്ടാക്കുന്ന ജനറേറ്റീവ് ആർട് വഴി ഏഴാം ക്ലാസുകാരൻ സമ്പാദിച്ചത് 6,60000 രൂപ. എറണാകുളം കളമശേരി രാജഗിരി സ്കൂളിലെ വിദ്യാർഥിയായ ഋഗ്വേദ് മാനസാണ് ശ്രദ്ദേയമായ നേട്ടം കൈവരിച്ചത്. പ്രോഗ്രാമിങ് ഉപയോഗിച്ച് കലയുണ്ടാക്കുന്ന...
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒന്നാം തരംഗത്തില്നിന്നും രണ്ടാം തരംഗത്തില്നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു. ...
പേരാവൂർ : ഗ്രാമപ്പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജനറൽ വിഭാഗത്തിൽ ഭവന നവീകരണത്തിന് 32 ലക്ഷം, പേരാവൂർ, തൊണ്ടിയിൽ, മണത്തണ ടൗണുകളിലെ ഡ്രൈനേജ് ക്ലീനിങ്ങിന്...
പേരാവൂർ: പുതുശ്ശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനയുത്സവം ജനുവരി 20, 21 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച രാവിലെ 9.30ന് ഗണപതി ഹോമം, 11 മണിക്ക് കൊടിയേറ്റം, വൈകിട്ട് നാലിന് മുത്തപ്പൻ മലയിറക്കൽ, രാത്രി...
കണ്ണൂർ : നായനാർ അക്കാദമിയിൽ ഒരുക്കുന്ന മ്യൂസിയം ഏപ്രിൽ ആദ്യം തുറക്കുമെന്ന് പാർടി കോൺഗ്രസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രം വ്യക്തമാക്കുന്നതായിരിക്കും മ്യൂസിയം....
ഇരിട്ടി : മാക്കൂട്ടത്ത് കാലങ്ങളായി പ്രവർത്തിക്കുന്ന മൂന്ന് കടകളിൽ കർണ്ണാടക വനംവകുപ്പ് കുടിയൊഴിക്കൽ നോട്ടീസ് പതിച്ചു. കടകൾ പ്രവർത്തിക്കാൻ ഉടമസ്ഥാവകാശ രേഖകയോ തെളിവോ ഉണ്ടെങ്കിൽ ഒരാഴ്ചക്കകം ഹാജരാക്കാനും ഇല്ലാത്തപക്ഷം ഏഴ് ദിവസം കഴിഞ്ഞ് ഒഴിയണമെന്നുമാണ് നോട്ടീസ്....
പേരാവൂർ : പഞ്ചായത്തിൽ നിന്നും ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ, ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ, ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ പെൻഷൻ...