കേളകം: സർക്കാർ ഉത്തരവ് പ്രകാരം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും കേളകം പഞ്ചായത്തിൽ നടപ്പിലാക്കിയതിന്റെ ഭാഗമായി ആദ്യഘട്ട പരിശോധന പഞ്ചായത്തിൽ നടത്തി. വാഹനങ്ങളിൽ വില്പന നടത്തുന്ന വ്യാപാരികളിൽ നിന്നും കടകളിൽ നിന്നും നിരോധിത...
പേരാവൂർ: കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായ പേരാവൂർ താലൂക്കാസ്പത്രിയിലെ ആമ്പുലൻസ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.ആസ്പത്രി കോമ്പൗണ്ടിൽ രോഗികൾക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതം നല്കി നിർത്തിയിട്ട ആമ്പുലൻസിന്റെ അകത്ത് മാലിന്യം നിക്ഷേപിച്ച സ്ഥിതിയാണ്. ആരോഗ്യവകുപ്പധികൃതരുടെ ഓഫീസിനു തൊട്ടടുത്താണ്...
കണ്ണൂർ:തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ‘ജനസമക്ഷം സിൽവർ ലൈൻ’ ജനുവരി 20 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽനടക്കും....
കൂത്തുപറമ്പ് : മുപ്പത് വർഷങ്ങളായി കുണ്ടഞ്ചാലിൽ വസൂരിമാല ഭഗവതി കെട്ടിയാട്ടുന്ന തെയ്യം കലാകാരൻ തെക്കിനാണ്ടിയിൽ വിജീഷിനെ പട്ടും വളയും നൽകി ആദരിച്ചു. പത്തായക്കുന്ന് മൂഴിവയൽ കുണ്ടഞ്ചാൽ ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരും ചേർന്നാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. മഞ്ചക്കൽ...
ന്യൂഡൽഹി : ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കോര്‍ട്ടിനോട് വിട പറയുന്നു. 2022 തന്റെ അവസാന സീസണാണെന്ന് സാനിയ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍...
തൃശൂര്‍: കോളേജ് വിദ്യാര്‍ഥിക്ക് നേരെ തൃശൂരില്‍ സദാചാര ഗുണ്ടായിസം. വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മര്‍ദനമേറ്റത്. തൃശൂര്‍ ചേതന കോളേജിലെ ബിരുദ വിദ്യാര്‍ഥി അമലിനെയാണ് മര്‍ദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം....
മുംബൈയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനധ്യാപകതസ്തികയിലാണ് അവസരം. എല്ലാ തസ്തികയിലും ഒരു ഒഴിവു വീതമാണുള്ളത്. തസ്തിക, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ:- സീനിയർ ലൈബ്രറി &ഇൻഫർമേഷൻ അസിസ്റ്റന്റ്: ലൈബ്രറി...
തീപ്പെട്ടിക്കൂടിനുള്ളിൽ മടക്കി വയ്ക്കാവുന്ന സാരി നെയ്തെടുത്ത് തെലങ്കാന സ്വദേശി നല്ലാ വിജയ്. 5.5 മീറ്റർ നീളമുള്ള ഈ സാരി 6 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പച്ചക്കറികളിൽ നിന്നുള്ള നിറങ്ങളാണ് സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. കൗതുകം നിറയുന്ന ഈ...
കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള നവോദയ വിദ്യാലയങ്ങളില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1925 ഒഴിവുണ്ട്. നോയ്ഡയിലെ ഹെഡ് ക്വാര്‍ട്ടേഴ്സിലും ഭോപാല്‍, ചണ്ഡീഗഢ്, ഹൈദരാബാദ്, ജയ്പുര്‍, ലഖ്നൗ, പട്ന, പുണെ, ഷില്ലോങ് എന്നീ റീജണല്‍ ഓഫീസുകളിലും രാജ്യത്താകെയുള്ള...
തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾക്ക് 21 മുതൽ പുതിയ സമയക്രമം. ഓരോ ക്ലാസും അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും www.firstbell.kite.kerala.gov.in പോർട്ടലിലും ലഭിക്കും....