കാക്കയങ്ങാട് : പാല ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പേരാവൂർ ഡി.വൈ.എസ്.പി എ.വി. ജോൺ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ. വിനീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുഴക്കുന്ന് എസ്.എച്ച്.ഒ ...
കൂത്തുപറമ്പ് : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി മെച്ചപ്പെട്ട റോഡും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാത്തത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു. നിർമിക്കുമെന്നറിയിച്ച 35 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കൂടുതലും മട്ടന്നൂർ-വളവുപാറ റോഡിലാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍ പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. സംഘര്‍ഷ...
ഇരിട്ടി : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ആറളം ഫാമിന് കശുവണ്ടിക്കാലം പ്രതീക്ഷയുടെ പൂക്കലമാകുന്നു. ഫാമിന്റെ നട്ടെല്ലായ തെങ്ങുകൃഷിയെ കാട്ടാനയും കുരങ്ങൻമാരും നശിപ്പിച്ചപ്പോൾ കശുവണ്ടിയിൽനിന്നുള്ള ആദായമാണ് ഫാമിന് കൈത്താങ്ങാവുന്നത്. കഴിഞ്ഞവർഷം കോവിഡ് പ്രതിസന്ധിയും വിലത്തകർച്ചും എല്ലാം ഉണ്ടായിട്ടും...
മാലൂർ : മാലൂരിലെ ശിവപുരം കള്ള് ഷാപ്പിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. മാലൂർ എരട്ടേങ്ങലിലെ പുതുക്കുടി ശ്രീധരന്റെതാണ് കാർ. ശ്രീധരനും മകൻ ശ്രീനിഷുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്നിൽനിന്ന് പുക ഉയരുന്നതുകണ്ട് വാതിൽ...
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി. കാഡറ്റുകളുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലന പരിപാടി തുടങ്ങി. സ്കൂളിലെ മുഴുവൻ പെൺകുട്ടികളെയും സൈക്കിൾ ഓടിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എസ്.പി.സി. കാഡറ്റുകൾ തന്നെയാണ് പരീശീലനം നൽകുന്നത്....
കൊച്ചി : എ.ടി.എമ്മിൽനിന്ന് പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ. രാജസ്ഥാൻ അൽവാർ സ്വദേശികളായ ആഷിഫ് അലി സർദാരി (26), ഷാഹിദ് ഖാൻ (30) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. എസ്.ബി.ഐ.യുടെ പോണേക്കര എ.ടി.എമ്മിൽനിന്ന്...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ച പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന കൂട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്കൂളുകളടച്ചത്. ഈ കാലയളവിൽ...
കേളകം: കേളകം ടൗണിൽ പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ച രണ്ടു സ്ഥാപനങ്ങൾക്ക് ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് ടീം കാരണം കാണിക്കൽ നോട്ടീസ് നൽകി.രാത്രികാല പരിശോധനയിലാണ് പാഴ് വസ്തുക്കൾ കത്തിക്കുന്നത് വിജിലൻസ് ടീം കണ്ടെത്തിയത്. കേളകം അടക്കാത്തോട്...
പേരാവൂർ: സി.പി.എം. 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പേരാവൂർ ഏരിയ സംഘാടക സമിതി രൂപവത്കരിച്ചു. സംസ്ഥാന കമ്മറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. വി.ജി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ,...