തിരുവിതാംകൂര്‍, കൊച്ചിന്, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുണ്ട്. അപേക്ഷകര്‍ ഹിന്ദുമതക്കാരാകണം. എട്ട് ഒഴിവുകള്‍ ഓവര്‍സിയര്‍ തസ്തികയിലും മൂന്ന് ഒഴിവുകള്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍...
ബെംഗളൂരു : ബെംഗളൂരൂ യാത്രക്കിടെ ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ സിദ്ദീഖ് (23) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രെയിനിൽനിന്നും വീണാണ് സിദ്ദിഖിൻ്റെ ദാരുണ മരണം. പുലര്‍ച്ചെ 5.50ന് ...
പേരാവൂർ: പുതുശ്ശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്ര സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് കെ. രവി, സെക്രട്ടറി കെ. സന്തോഷ്, രക്ഷധികാരികളായ രാജു പുതുശ്ശേരി, രാഘവൻ പുതുശ്ശേരി, തുന്നൻ ബാബു എന്നിവർ...
ന്യൂഡൽഹി: യു.എസിലേക്കുള്ള വിമാനസർവീസ് പുനരാരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. യു.എസ്. അതോറിറ്റിയുടെ അനുമതിയെ തുടർന്നാണ് എയർ ഇന്ത്യ ഇന്നലെ മുതൽ ബി 777 വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചത്. ഇതനുസരിച്ച് ന്യൂയോർക്കിലെ ജോൺ.എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള...
തിരുവനന്തപുരം : കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയതോടെ കോൺഗ്രസ് മുക്ത സഹകരണമേഖല എന്ന രീതിയിലേക്ക് കേരളത്തിലെ സഹകരണ ഭരണപരിഷ്കാരം മാറുന്നു. കേരളബാങ്ക് രൂപവത്കരണം, മിൽമയിലെ ഭരണരീതി പരിഷ്കരണം എന്നിവയിലൂടെ കോൺഗ്രസിനും...
ന്യൂഡല്‍ഹി: വാക്സിന്റെ സംരക്ഷണമുള്ളതിനാല്‍ കോവിഡിന്റെ മൂന്നാംതരംഗത്തില്‍ മരണം വളരെ കുറവാണെന്ന് ആരോഗ്യമന്ത്രാലയം. രണ്ടാംതരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ മരിച്ചവരില്‍ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. അതിനാല്‍, അര്‍ഹരായവര്‍ കരുതല്‍ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണം. ഈ തരംഗത്തില്‍ രോഗം ഗുരുതരമാവാതെ...
പേരാവൂർ: നരിതൂക്കിൽ ഗോൾഡ് ആൻ്റ് ഡയമണ്ട്സിൻ്റെപതിനെട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ബംബർ സമ്മാന നറുക്കെടുപ്പും, പ്രതിദിന നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ബംബർ സമ്മാനമായ ഗോൾഡ് നെക്ലേസിന്...
പേരാവൂർ: ലെൻസ്ഫെഡ് പേരാവൂർ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷോജറ്റ് ജോണിനെ പ്രസിഡന്റായും അരുൺ രാജിനെ സെക്രട്ടറിയായും രാകേഷ് വാച്ചാലിയെ ട്രഷററായും യോഗം തിരഞ്ഞെടുത്തു. ബേലീഫ് ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് ആരോഗ്യ-ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം....
മാനന്തവാടി : മാനന്തവാടി മുൻസിപ്പാലിറ്റി മുപ്പത്തൊന്നാം ഡിവിഷൻ കൗൺസിലർ നാരായണന്റെ നേതൃത്വത്തിൽ 32ാം ഡിവിഷനിൽപ്പെട്ട കുഴിനിലത്തെ അഗതി മന്ദിരത്തിനടുത്തുള്ള പുഴയോരത്തിന് സമീപം മാലിന്യം തട്ടിയതായി പരാതി. മുനിസിപ്പാലിറ്റിയിലെ മാലിന്യം രണ്ട് ടിപ്പർ ലോഡായാണ് അർധ രാത്രിയിൽ...
പേരാവൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ല വൈസ് പ്രസിഡൻ്റ് എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ആർ. സജീവൻ അധ്യക്ഷത വഹിച്ചു....