തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായിരിക്കേ,108 ആംബുലൻസുകളുടെ സേവനം 24മണിക്കൂറിൽ നിന്ന് 12മണിക്കൂറാക്കി ചുരുക്കിയത് പിൻവലിച്ചു. എല്ലാ ആംബുലൻസും 24മണിക്കൂറും സജീവമായിരിക്കണമെന്ന് 108ന്റെ മേൽനോട്ടം വഹിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ...
ന്യൂഡൽഹി: കൊവിഡ് വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കുള്ള പുതിയ കൊവിഡ് മാർഗനിർദേശം പുറത്തിറങ്ങി. കൊവിഡ് ബാധിച്ച കുട്ടികളിൽ ഉപയോഗിക്കേണ്ട മരുന്നുകളെ കുറിച്ച് ഉൾപ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ മാർഗനിർദേശം. പുതുക്കിയ മാർഗ നിർദേശം അനുസരിച്ച് അഞ്ച് വയസും...
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ജനുവരി 23, 30 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റി. വാരാന്ത്യ നിയന്ത്രണങ്ങളെ തുടർന്നാണ് മാറ്റം. പുതുക്കിയ പരീക്ഷ തീയതി 1. കാറ്റഗറി നമ്പർ 003/2019 മെഡിക്കൽ എജൂക്കേഷൻ...
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷാ ഭീഷണി കണക്കിലെടുത്തുമാണ് തീരുമാനം. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്പനികള്‍ക്ക്...
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്) തസ്തികയിലേക്കുള്ള 2021 – 2022 വര്‍ഷത്തെ തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. പുരുഷന്മാര്ക്കും വനിതകള്‍ക്കും അവസരമുണ്ട്. വിവിധ ട്രേഡുകളിലായി 2788 ഒഴിവുണ്ട് (പുരുഷന്: 2651, വനിത: 137). താത്കാലികമായാണ് നിയമിക്കുകയെങ്കിലും സ്ഥിരപ്പെടാന്...
തലശ്ശേരി : ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരും കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരും തമ്മിൽ തർക്കം. ബസ് സമയത്തെ ചൊല്ലി ഉണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചു. കെ.എസ്.ആർ.ടി.സി ബസിന്റെ സൈഡ് മിറർ അടിച്ച് തകർത്തു. 7.25...
തളിപ്പറമ്പ് : വിശാഖപട്ടണത്ത് കഞ്ചാവ് കേസിൽ ആന്ധ്ര പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയായ തളിപ്പറമ്പ് സ്വദേശിയെ 2 മാസങ്ങൾക്ക് ശേഷം ആന്ധ്ര പൊലീസ് തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ രാത്രിയിൽ വീട് വളഞ്ഞ് പിടികൂടി. പുളിമ്പറമ്പ് ലക്ഷംവീട്...
തലശ്ശേരി: നിര്‍മാണം പൂര്‍ത്തിയായ എരഞ്ഞോളി പുതിയ പാലം 30ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. കോവിഡ് വ്യാപന സാഹചര്യത്തില്‍ ചടങ്ങ് ലളിതമായിരിക്കും. എട്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്...
കോഴിക്കോട്: സംസ്ഥാനത്തേക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു ന്യൂജനറേഷന് മയക്കുമരുന്ന് കടത്താൻ സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. എക്സൈസ് വകുപ്പിന്റെ പരിശോധനയില്ലാതെ രക്ഷപ്പെടാനാണ് സ്ത്രീകളെ ഉപയോഗിക്കുന്നത്. സ്ത്രീകളെ പരിശോധനയ്ക്കു വിധേയമാക്കാന്‍ എക്സൈസിന്റെ ചെക്ക് പോസ്റ്റുകളില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ...
ഗൂഗിള്‍ മാപ്പിൽ തിരയുമ്പോൾ ചില അപൂർവ കാഴ്ചകൾ കാണുന്നത് പതിവാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ, ഗൂഗിൾ മാപ്പിന്റെ സാറ്റ്ലൈറ്റ് പതിപ്പ് എന്നിവയിൽ സെർച്ചിങ് നടത്തിയവർക്ക് അദ്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും കണ്ടെത്താൻ കഴിഞ്ഞിട്ടുമുണ്ട്. വർഷങ്ങളായി മറഞ്ഞുകിടന്നിരുന്ന വസ്തുക്കൾ...