കണ്ണൂർ : ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണെന്നും നിലവിൽ ദിവസം ശരാശരി ടി.പി.ആർ 32.7% ആണെന്നും എപ്പോൾ വേണമെങ്കിലും എ-കാറ്റഗറിയിലേക്ക് ജില്ല മാറുമെന്നും അതിനനുസരിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തിൽ...
തലശ്ശേരി: തലശ്ശേരി കോടിയേരി റോഡിൽ കണ്ണിച്ചിറ മുതൽ ഈങ്ങയിൽ പീടിക വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 24 മുതൽ 31 വരെ ഇതുവഴി വാഹനഗതാഗതം നിരോധിച്ചു. പാനൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പന്തക്കൽ നിന്ന്...
കണ്ണൂർ : ജനുവരി 24ന് ലോക ബാലികാ ദിനത്തോടനുബന്ധിച്ച് കണ്ണൂർ പോസ്റ്റൽ ഡിവിഷൻ ഊർജിത സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം നടത്തുന്നു. 10 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷാകർത്താക്കൾക്ക് തുടങ്ങാവുന്ന സുകന്യ സമൃദ്ധി അക്കൗണ്ടുകൾ...
കണ്ണൂർ : ജില്ലയിൽ കൊവിഡ് പോസിറ്റീവാകുന്നരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. കൊവിഡ് വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണ്. ഇപ്പോൾ...
കണ്ണൂർ:18 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനവുമായി റോഡിലിറങ്ങുന്ന നിയമലംഘനം വ്യാപകമാവുന്നതിനാൽ ആർ ടി ഒ പരിശോധന കർശനമാക്കുന്നു. രക്ഷകർത്താക്കൾ അറിഞ്ഞോ അറിയാതയോ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ തങ്ങളുടെ വാഹനവുമായി റോഡിൽ ഇറങ്ങുന്നത് കടുത്ത പിഴയായ...
കോട്ടയം : കുറഞ്ഞവിലയ്ക്ക് മുന്തിയിനം പശുക്കളെ വിൽക്കാനുണ്ടെന്ന് നവമാധ്യമങ്ങളിൽ പരസ്യം നൽകി തട്ടിപ്പ്. വിവിധ ഭാഗങ്ങളിലായി നിരവധി കർഷകർക്ക് പണം നഷ്ടമായി. എന്നാൽ, നാണക്കേട് ഭയന്ന് ആരും പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല. മികച്ച ഇനം...
കോവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെ 45 മിനിറ്റിനകം തിരിച്ചറിയുന്നതിനുള്ള ആര്.ടി.പി.സി.ആര്. കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.) അനുമതി നല്കി. ഇതുവഴി ജനിതക ശ്രേണീകരണം നടത്തി വകഭേദമേതാണെന്ന് കണ്ടെത്തേണ്ട കാലതാമസം ഉണ്ടാവില്ലെന്നാണ് കിറ്റിന്റെ...
നെടുമ്പാശേരി : പുത്തൻവേലിക്കരയിൽ വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ മകൻ അറസ്റ്റിൽ. പുത്തൻവേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മൽ വീട്ടിൽ ഫ്രാൻസിസി (50) നെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന്...
തൃശൂര്‍: തൃശൂര്‍ മണലിത്രയില്‍ കുരങ്ങുക്കൂട്ടം വീടാക്രമിച്ചു. മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് കുരങ്ങു സംഘത്തെ ഓടിച്ചത്. തൃശൂര്‍ തെക്കുംക്കര പഞ്ചായത്തിലെ മണലിത്ര കിഴക്കേക്കര കോളനിയിലായിരുന്നു സംഭവം. അന്‍പത്തൊന്‍പതുകാരിയായ സുഭദ്രയുടെ വീടാണ് കുരങ്ങന്മാരുടെ ആക്രമണത്തിനിരയായത്. സുഭദ്ര,...
തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി, ജലദോഷം ഉള്ളവര്‍ വീട്ടില്‍തന്നെ കഴിയണം. പനിയുള്ളവർ പൊതു ഇടത്തിൽ പോകരുത്. ഗുരുതര രോഗികൾ കൂടുന്നില്ല. ഓഫീസുകളിൽ ഇൻഫെക്ഷൻ കൺട്രോൾ ടീം...