മട്ടന്നൂർ: കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയനും ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യൂണിയനും ചേർന്ന് എടയന്നൂർ ശാഖയിലെ ജീവനക്കാരി ശ്യാമളയ്ക്ക് നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ കെ.കെ. ശൈലജ എം.എൽ.എ. കൈമാറി. മലപ്പുറത്ത് ഓഫീസ് കെട്ടിടം...
കോഴിക്കോട് : യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവൽസ് എംഡിയുമായ സി നരേന്ദ്രൻ (63) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ. മൂന്നു പതിറ്റാണ്ടിലധികമായി ടൂർ-ട്രാവൽസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ഉഷ...
തിരുവനന്തപുരം : കുഞ്ഞുമക്കള്‍ക്കിനി നിറങ്ങളോട് കൂട്ടുകൂടാം. ഒരേ നിറത്തിന്റെ വിരസതയില്‍നിന്ന് വിടുതല്‍ നല്കി പ്രീ-പ്രൈമറി ക്ലാസുകളിൽ യൂണിഫോം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പി.ടി.എ നേതൃത്വത്തിൽ നടത്തുന്ന പ്രീ-പ്രൈമറി സ്കൂളുകൾക്ക് പൊതുനയം രൂപീകരിച്ച് ഉത്തരവായി. യൂണിഫോം...
തിരുവനന്തപുരം : മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിലിന്റെ അനാവശ്യ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികൾക്ക് മാത്രം നൽകാൻ ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കി. വാക്സിനെടുക്കാത്ത ഉയർന്ന അപകട സാധ്യതയുള്ളവർ, വാക്സിൻ എടുത്തെങ്കിലും പ്രതിവസ്തു (ആന്റിബോഡി) പ്രതിരോധം കുറവായവര്‍ എന്നിവരിലാണ്...
തിരുവനന്തപുരം: തീപിടിത്തം മൂലം സുപ്രധാന ഫയലുകൾ നഷ്ടമാവുന്നതൊഴിവാക്കാൻ സർക്കാർ ഓഫീസുകളിൽ ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണമെന്ന് ആഭ്യന്തരവകുപ്പ് സർക്കുലർ. ഡിജിറ്റൽ ഫയലുകളുടെ കോപ്പി മറ്റൊരു ഓഫീസിൽ കൂടി സൂക്ഷിക്കണം. ഫയലുകൾ പെട്ടെന്ന് തീ പിടിക്കാത്ത തരത്തിലുള്ള അലമാരയിലാകണം...
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസ് തെരു ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റുന്നു. ഫിബ്രവരി ആദ്യവാരത്തോടെ പുതിയ കെട്ടിടത്തിൽ എക്സൈസ് ഓഫീസിൻ്റെ പ്രവർത്തനം തുടങ്ങും വിധമാണ് പ്രവർത്തികൾ നടക്കുന്നത്. വാടക കെട്ടിടത്തിൽ നിന്ന്...
കണ്ണൂർ :നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയ്യതികളിൽ ജില്ലയിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ...
കേളകം: ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായും പാഴ് വസ്തുക്കൾ കത്തിക്കുകയും വലിച്ചെറിയുന്നതും പരിശോധിക്കുക എന്നതിന്റെ ഭാഗമായി കേളകം പഞ്ചായത്തിൽ രൂപീകരിച്ച ആന്റി പ്ലാസ്റ്റിക് വിജിലൻസ് ടീം ടൗണിൽ പരിശോധന നടത്തി. പരിശോധനയിൽ...
കണ്ണൂർ :ജില്ലാ ആസൂത്രണ സമിതി യോഗം അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപപദ്ധതിക്ക് അംഗീകാരം നൽകി. കണ്ണൂർ ജില്ലാപഞ്ചായത്ത്, കുഞ്ഞിമംഗലം, ചെറുപുഴ, പെരളശ്ശേരി, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ...
കോളയാട്: മാലിന്യം കത്തിക്കുകയും വലിച്ചെറിയുകയും ചെയ്തതിനു കോളയാട് ടൗണിൽ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രണ്ട് കെട്ടിട ഉടമകൾക്ക് എതിരെ കേസെടുക്കയും പതിനായിരം രൂപ വീതം പിഴ ഈടാക്കി നോട്ടീസ് നൽകുകയും ചെയ്തു .കെട്ടിട ഉടമ ആലച്ചേരിയിലെ...