കണ്ണൂർ: സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് ഈരാറ്റുപേട്ട പോലീസ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നും ഈരാറ്റുപേട്ടയിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം...
കണ്ണൂർ :കൊവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം ജനവരി 23 മുതൽ കണ്ണൂർ ജില്ലയെ കാറ്റഗറി എ യിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ്...
കോഴിക്കോട് : വ്യത്യസ്തമായ രീതിയിൽ പാട്ടുകൾ പാടി റെക്കോർഡ് നേടിയിരിക്കുകയാണ് ആർ.കെ. അഭിരാം എന്ന 13 വയസുകാരൻ. ചീപ്പിൽ 30 പാട്ടുകൾ ആലപിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിരാം ഇടം നേടിയത്. കൊവിഡ് കാലത്ത് സമൂഹമാധ്യമത്തിൽ...
ന്യൂഡൽഹി: രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ട്രെയിൻ യാത്ര...
മേലുകാവ്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ യുവാവ്, ഇരയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പോക്സോ നിയമപ്രകാരം വീണ്ടും അറസ്റ്റിലായി. നീലൂർ നൂറുമല മാക്കൽ ജിനു (31) ആണ് അറസ്റ്റിലായത്. 2019-ലായിരുന്നു ആദ്യസംഭവം. അന്ന്...
കേളകം : അടക്കാത്തോട് വാളുമുക്ക് പണിയ കോളനിയിൽനിന്ന് ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളേജിലെ ചെയർമാൻ പദവിയിലേക്ക് ഗിരീഷ് എന്ന ഉണ്ണി നടന്നുകയറുന്നത് നവോത്ഥാന കേരളത്തിന്റെ പ്രതിനിധിയായാണ്. സിവിൽ സർവീസ് സ്വപ്നം കാണുകയും അവധിദിനങ്ങളിൽ കെട്ടിടനിർമാണത്തിന് പോയി കുടുംബം പുലർത്തുകയും...
കണ്ണൂർ: ജില്ലയിൽ വ്യാപാരസ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്നത് തടയാനും കോവിഡ് ചട്ടം ഉറപ്പാക്കാനും ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ. കളക്ടർ എസ്.ചന്ദ്രശേഖറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പോലീസ് പരിശോധനയ്ക്ക് പുറമെയാണിത്. വ്യാപാരസ്ഥാപനങ്ങൾ,...
കണ്ണൂർ: 2020-21 അധ്യയന വർഷത്തെ സ്കോൾ കേരള മുഖേനയുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി അഡീഷനൽ മാത്തമാറ്റിക്സ് കോഴ്സിന്റെ പ്രവേശന തീയതി നീട്ടി. 60-രൂപ പിഴയോടെ 27-വരെ രജിസ്റ്റർചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ...
പരിയാരം: കോവിഡ് മൂന്നാം തരംഗ വ്യാപന സാഹചര്യത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം കർശനമാക്കിയതായി പ്രിൻസിപ്പൽ ഡോ. കെ.അജയകുമാറും ആസ്പത്രി സൂപ്രണ്ട് ഡോ. കെ.സുദീപും അറിയിച്ചു. തിങ്കളാഴ്ച മുതൽ ഒ.പി. രജിസ്ട്രേഷൻ...
കണ്ണൂർ:പരിചരണത്തിന് ഏറെ സൗകര്യമുള്ളതും ആദായകരവുമായ ‘ബയോ ഫ്ലോക്ക്’ മത്സ്യക്കൃഷിക്ക് പ്രചാരമേറുന്നു. ടാങ്കിൽ പ്രത്യേകരീതിയിലൂടെ ‘ഹെട്രോടോപ്പിക്’ എന്ന ബാക്ടീരിയയെ വളർത്തി മത്സ്യങ്ങളുടെ വിസർജ്യത്തിലെ അമോണിയയെയും നൈട്രേറ്റിനെയും പ്രോട്ടിൻ അടങ്ങിയ ഭക്ഷ്യവസ്തുമാക്കി മാറ്റുന്ന രീതിയാണിത്. സാധാരണമായി, മത്സ്യം വളർത്തുന്ന...