കൊച്ചി : സാങ്കേതിക പ്രശ്നങ്ങൾ മൂലം ഐ.ആർ.സി.ടി.സി മൊബൈൽ ആപ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിക്ക് പരിഹാരം കാണാതെ റെയിൽവേ. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ പലപ്പോഴും പണം നഷ്ടപ്പെടുകയും ടിക്കറ്റ്...
തൃശൂർ: റേഷൻകടകൾ നടത്താൻ പൊതുജനത്തെ ക്ഷണിച്ച് സപ്ലൈകോ. ഓരോ ജില്ലകളിലും ഒഴിവുള്ള ന്യായവില കേന്ദ്രങ്ങളുടെ (റേഷൻകട) ലൈസൻസികളെ നിയമിക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കാൻ റേഷനിങ് കൺട്രോളർ എല്ലാ സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി. നിലവിൽ റേഷൻകടകൾ നടത്തുന്നവരോ...
പേരാവൂർ: സക്കീന വസ്ത്രാലയത്തിന്റെ നവീകരിച്ച ഷോറും പ്രവർത്തനം തുടങ്ങി. പള്ളിക്കുടിയിൽ ജോസിന് ആദ്യ വില്പന നടത്തി എസ്. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. അബ്ദുള്ള, സെക്രട്ടറി പി. പുരുഷോത്തമൻ,...
ഇരിട്ടി : തലശേരി- ബംഗളൂരു അന്തർസംസ്ഥാന പാതയിൽ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ നിർമിച്ച പുതിയ പാലം 31ന് രാവിലെ ഒമ്പതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നവീകരിച്ച തലശേരി- വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണ...
ചെന്നൈ: രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി പഠന റിപ്പോർട്ട്. ആർ -വാല്യുവിലെ കുറവ് മുൻനിർത്തിയാണ് മദ്രാസ് ഐ.ഐ.ടി.യുടെ റിപ്പോർട്ട്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആർ -വാല്യു കണക്കാക്കുന്നത്. ജനുവരി...
കൊല്ലം: ചിതറയിൽ പ്ലസ് ടു വിദ്യാർഥിയെയും അമ്മയെയും നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ ഗുണ്ടാ നേതാവ് അറസ്റ്റിൽ. വധശ്രമ കേസുകളിലടക്കം പ്രതിയായ കൊട്ടോടി നിസാമിനെ ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ്...
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാര്ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ...
പേരാവൂർ : ശാസ്ത്ര സാഹിത്യ പരിഷത് കലാജാഥ പുസ്തക പ്രചരണം പേരാവൂർ മേഖല ഉദ്ഘടനം ആലച്ചേരി യൂണിറ്റിൽ സെക്രട്ടറി വിജിന പ്രദീശൻ നിർവഹിച്ചു. 2022 ഏപ്രിൽ മാസത്തിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥയുടെ സാമ്പത്തിക സമാഹരണം...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെയ്ക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ദിവസവും ഐ.സി.യു, വെന്റിലേറ്റർ എന്നിവയുൾപ്പെടെ ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ളവരുടേയും മറ്റസുഖങ്ങളുള്ളവരുടേയും...
മാനന്തവാടി: വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ റിസർവോയറിൽ യുവാവ് മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി റഷീദാ (28)ണ് മരിച്ചത്. വിനോദയാത്രക്ക് എത്തി സുഹൃത്തുക്കൾക്കൊപ്പം കുളിക്കവേയായിരുന്നു അപകടം. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം...